Pages

Monday, September 15, 2014



ശ്രീകൃഷ്ണ ഭഗവാന്റെ ജന്മദിനമായി ഭക്തര്‍ ആഘോഷിക്കുന്ന അഷ്ടമിരോഹിണി ആഘോഷങ്ങള്‍ക്ക് ഭക്തിനിര്‍ഭരമായ തുടക്കമായി. രാജ്യത്തെ എല്ലാ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും വിശേഷ പൂജകള്‍ ആരംഭിച്ചു
ഉത്തരേന്ത്യയില്‍ ജന്മാഷ്ടമിയെന്നും ഗോകുലാഷ്ടമി എന്നും കൃഷ്ണാഷ്ടമി എന്നും മറ്റും അറിയപ്പെടുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ നേരത്തേ തന്നെ ആരംഭിച്ചു കഴിഞ്ഞു. കേരളീയര്‍ അഷ്ടമി രോഹിണിയാണ് ശ്രീകൃഷ്ണ ജയന്തി ദിനമായി ആഘോഷിക്കുന്നത്.