Pages
(Move to ...)
HOME
ABOUT US
STAFF
CLUB
ACTIVITY CALENDER
CHILDREN'S CORNER
SPORTS
PTA
S VISITORS
RESOURCE
COMMENTS
SOCIAL CLUB
VIDYARANGAM
HINDI CLUB
MATHS CLUB
IT CLUB
ENGLISH CLUB
SCHOOL WIKI
സാക്ഷരം
▼
Tuesday, October 14, 2014
ഞങ്ങള്‍ക്കും പഠിക്കണം
പത്താംതരത്തിലെ കുട്ടികള്‍ക്കുള്ള മോട്ടിവേഷന്‍ ക്ലാസ്സുകള്‍ ..
കോടോത്ത് ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍
ഈവര്‍ഷം
പത്താംതരത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്ക്14-10-2014 ന്
മോട്ടിവേഷന്‍
ക്ലാസ്സുകള്‍ നടത്തി.
കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തിന്റെയും ഡയറ്റിന്റെയും ഐ.ടി @ സ്ക്കൂളിന്റെയും പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്ത സംരംഭ മായ STEPS ന്റെ
ഭാഗമായിട്ടാണ് ക്ലാസ്സുക ള്‍ സംഘടിപ്പിച്ചത്
.
മുന്‍കൂട്ടി
പരിശീലനം ലഭിച്ച
അട്ടേങ്ങാനം ഗവഹയര്‍സെക്കന്ററി സ്ക്കൂളിലെ ASHRAF ,RAJANഎന്നീ
അദ്ധ്യാപകരാണ്
ക്ലാസ്സ്
എടുത്തത്.
പത്താംതരത്തിലെ കുട്ടികള്‍ക്കു് പഠനത്തില്‍ ഒരു പുത്തന്‍ ഉണ ര്‍വ്വ് ലഭിച്ചു.
‹
›
Home
View web version