Wednesday, September 12, 2018



RELIEF FUND  DR.AMBEDKAR G H S S KODOTH

സൈക്കിൾ വാങ്ങാൻ സ്വരൂപിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത കൊണ്ട് മിലൻ എം രതീഷ് 3 rd B ക്ലാസ്സ് സ്കൂൾ ഹെഡ്മിസ്ട്രെസ്  നിർമല ടീച്ചർക്ക് കൈമാറുന്നു .മിലൻ നല്ല പാഠ൦  യുണിറ്റ൦ഗമാണ്






ഗ്രാമ പ്രദേശത്തെ സ്ഥിതിചെയ്യുന്ന ഡോക്ടർ അംബേദ്‌കർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ദുരിതാശ്വാസനിധിയിലേക് 50000 രൂപ സമാഹരിച്ചു തുക സ്കൂൾ ഹെഡ്മിസ്ട്രെസ്സ് നിർമല ടീച്ചർക്ക്‌ കൈമാറുന്നു സ്റ്റാഫ്‌സെക്രട്ടറി സിവിക്കുട്ടിമാഷ്,സീനിയറസിസ്റ്റന്റ് ഗീത ടീച്ചർ രാജീവൻ മാസ്റ്റർ രാധാമണി ടീച്ചർ എന്നിവർ സമീപം


Tuesday, September 11, 2018


ഹർത്താൽ ദിനത്തിൽ വേറിട്ട പ്രവർത്തനവുമായി കോടോത് സ്കൂളിലെ കുട്ടികൾ. കൈ വണ്ടിയുമായി രണ്ടുപേരും റോഡിലെ കുഴിയടച്ചു് സമൂഹത്തിനു മാതൃകായായി സൂര്യാജിത് ,അനുരൂപ്

STARS OF KODOTH



Saturday, June 2, 2018


കോടോത്ത് സ്കൂളിന് പുതിയ സാരഥിയായി കാഞ്ഞങ്ങാട് സ്വദേശി നിർമല എൻ കെ

കോടോത്ത്സ്കൂളിലേക്ക് സ്വാഗതം 



Friday, March 10, 2017

            Dr. AMBEDKAR G H S S KODOTH

                       ഹായ്   കുട്ടിക്കൂട്ടം

                             


  

Friday, December 30, 2016

Tuesday, June 21, 2016

JUNIOR REDCROSS DR AGHSS OBSERVATION OF WORLD YOGA DAY