ഓറഞ്ച്

Pages

▼

Wednesday, September 24, 2014

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പച്ചക്കറി വിത്ത് വിതരണ പദ്ധതിയുടെ കോടോം-ബേളൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം സൗമ്യ വേണുഗോപാല്‍ നിര്‍വഹിച്ചു. ഹെഡ്‌മാ‌സ്‌റ്റര്‍ വിനയകുമാര്‍  പി അധ്യക്ഷത വഹിച്ചു .കൃഷി ഓഫീസര്‍ ശ്രീ .വിഷ്ണു പദ്ധതിയെപറ്റി വിശദീകരിച്ചു.കൃഷി അസിസ്റ്റന്‍റ് ശ്രീ ദാസ് നിര്‍ദേശങ്ങള്‍ നല്‍കി.

 







12058kodoth at 8:00 PM
Share

No comments:

Post a Comment

‹
›
Home
View web version
Powered by Blogger.