Pages

Sunday, October 5, 2014



ബക്രീദ് ആശംസകള്‍




പ്രലോഭനങ്ങളെയും പരീക്ഷണങ്ങളെയും അതിജീവിച്ച് ജീവിത വിശുദ്ധി കൈവരിച്ച ഇബ്രാഹിം നബിയെ പിന്തുടരാനുള്ള പ്രതിജ്ഞയാണ് ബലി പെരുന്നാള്.പരമകാരുണികനും സര്‍വ്വശക്തനുമായ അല്ലാഹുവില്‍ വിശ്വസിക്കുന്ന എല്ലാ മുസ്ലിങ്ങള്‍ക്കും സ്രഷ്ടാവിന് വേണ്ടി ത്യാഗമനുഷ്ഠിക്കുവാന്‍ ബക്രീദ് വഴിയൊരുക്കുന്നു.

No comments:

Post a Comment