മട്ടുപ്പാവിലെ പച്ചക്കറിത്തോട്ടം
കോടോത്ത് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജൈവ കൃഷി ആരംഭിച്ചു.SCOUT AND GUIDES ന്റെ ചാര്‍ജ്ുള്ള സൈമണ്‍ ജോര്‍ജിന്റെ മേല്‍നോട്ടത്തിലാണ്
കൃഷി ആരംഭിച്ചിരിക്കുന്നത്.ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ടെറസിലാണ്
പച്ചക്കറികൃഷിക്കായി ഒരുക്കിയിരിക്കുന്നത്.ടെറസ്സിലെ കൃഷിക്ക് പോളിത്തീന്‍/സിമന്റ് സഞ്ചികളാണ് ഉപയോഗിക്കുന്നത്. .വെണ്ട,പയര്‍,വഴുതന,പാവല്‍,ചീര,പച്ചമുളക്,പടവലംതുടങ്ങിവകൃഷി ചെയ്യുന്നു.
27 May
നാലര കിലോ തൂക്കം വരുന്ന ഒരു മാങ്ങ, 47 കിലോ ഭാരമുള്ള കപ്പ, 10 കിലോ വരുന്ന കുമ്പളം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന കാര്‍ഷിക വിളകളാണ് പ്രദര്‍ശനത്തിലുള്ളത്. കാസര്‍കോട് ജില്ലയില്‍ പ്രചാരത്തിലുള്ള 40 ല്‍ അധികം തനത് നാടന്‍ നെല്‍ വിത്തുകളും വിവിധ കിഴങ്ങ് വര്‍ഗ്ഗങ്ങളും, ചക്കയും കൈതച്ചക്കയും വാഴയുമെല്ലാം പ്രദര്‍ശനം കാണാനെത്തുന്നവര്‍ക്ക് കൌതുകം പകരുന്നു. ജൈവ ജില്ലയായ കാസര്‍കോട് കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്.
രാസ വളങ്ങളും കീടനാശിനികളും ഉപയോഗിച്ചില്ലെങ്കിലും
- See more at: http://www.asianetnews.tv/Malabar/article/12047_organic-farming#sthash.SdWmVJ57.dpuf
27 May
നാലര കിലോ തൂക്കം വരുന്ന ഒരു മാങ്ങ, 47 കിലോ ഭാരമുള്ള കപ്പ, 10 കിലോ വരുന്ന കുമ്പളം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന കാര്‍ഷിക വിളകളാണ് പ്രദര്‍ശനത്തിലുള്ളത്. കാസര്‍കോട് ജില്ലയില്‍ പ്രചാരത്തിലുള്ള 40 ല്‍ അധികം തനത് നാടന്‍ നെല്‍ വിത്തുകളും വിവിധ കിഴങ്ങ് വര്‍ഗ്ഗങ്ങളും, ചക്കയും കൈതച്ചക്കയും വാഴയുമെല്ലാം പ്രദര്‍ശനം കാണാനെത്തുന്നവര്‍ക്ക് കൌതുകം പകരുന്നു. ജൈവ ജില്ലയായ കാസര്‍കോട് കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്.
രാസ വളങ്ങളും കീടനാശിനികളും ഉപയോഗിച്ചില്ലെങ്കിലും
No comments:
Post a Comment