Friday, July 11, 2014

ലോക ജനസംഖ്യാ ദിനം

JULY 11

Jul

ഇന്ന് ലോക ജനസംഖ്യാ ദിനം. യുവജനതക്കായി നിക്ഷേപം എന്നതാണ് ഇത്തവണത്തെ സന്ദേശം. ലോകം ഇന്ന് ചുമക്കുന്നത് 700 കോടിയിലേറെ ജനങ്ങളെ. 2050 ആകുമ്പോഴേക്കും ജനസംഖ്യ 1000 കോടി ആകുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക് കൂട്ടല്‍. ഭൂമിയുടെ 60 ശതമാനം ജനങ്ങളും വസിക്കുന്ന ഏഷ്യയില്‍ ജനസംഖ്യ 450 കോടിയോളം. ഇതില്‍ 37 ശതമാനവും ഇന്ത്യയിലും ചൈനയിലും. വിഭവങ്ങളില്‍ വര്‍ധന ഇല്ലാതെ ജനസംഖ്യ ഇരട്ടിക്കുകയാണ്. ലോകത്തെ 54 ശതമാനം ജനങ്ങളും നഗരവാസികളായി മാറിയെന്ന് യുഎന്‍ ഇന്നലെ പുറത്ത് വിട്ട പുതിയ കണക്ക് വ്യക്തമാക്കുന്നു. 2050 ആകുമ്പോഴേക്കും ഇത് 66 ശതമാനമാകും. 250 കോടി ജനങ്ങള്‍ അപ്പോഴേക്കും നഗരങ്ങളിലേക്ക് ചേക്കേറുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഈ സാഹചര്യത്തില്‍ മികച്ച നഗരാസൂത്രണത്തിന്റെ ആവശ്യകത എടുത്ത് പറയുന്ന റിപ്പോര്‍ട്ട് ഇന്ത്യയിലെ നഗരങ്ങളെക്കുറിച്ചും സൂചിപ്പിക്കുന്നു. ലോകത്തെ രണ്ടാമത്തെ ജനസാന്ദ്രതയേറിയ നഗരമാണ് ദില്ലി. 2030 ലും ദില്ലി ഈ സ്ഥാനം നിലനിര്‍ത്തും. 25 കോടിയില്‍ നിന്നും 36 കോടിയായി ദില്ലിയിലെ ജനസംഖ്യ ഉയരുമെന്നാണ് യുഎന്‍ റിപ്പോര്‍ട്ട് നല്‍കുന്ന മുന്നറിയിപ്പ്.

180 കോടി യുവാക്കളാണ് ഇന്ന് ലോകത്തിന്റെ ശക്തി. ഭാവിയിലെ വെല്ലുവിളികള്‍നേരിടാന്‍ യുവജനതയെ പ്രാപ്തമാക്കുന്നതിനായി പ്രയത്‌നിക്കാനാണ് ഈ വര്‍ഷത്തെ ജനസംഖ്യാ ദിനം ആഹ്വാനം ചെയ്യുന്നത്. ദാരിദ്ര്യവും മനുഷ്യാവകാശ ലംഘനങ്ങളും യുവാക്കളെ മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്തുകയാണ്. യുവാക്കളുടെ സാമൂഹിക വികസനത്തിനായി നിക്ഷേപിക്കുന്നത് രാജ്യങ്ങള്‍ക്കും സമൂഹത്തിനും കുടുംബങ്ങള്‍ക്കും മുതല്‍ക്കൂട്ടാകും. മികച്ച വിദ്യാഭ്യാസം, തൊഴില്‍, ജീവിത സാഹചര്യം, ആരോഗ്യം എന്നിവ ലഭ്യമാക്കുന്നതിലൂടെ ഓരോ യുവാവിന്റെയും കഴിവുകള്‍ പ്രയോജനപ്പെടുത്തുകയാണ് ഇത്തവണത്തെ ലക്ഷ്യം.
- See more at: http://www.asianetnews.tv/news/article/14053_World-population-day-observes-today#sthash.fLkrI4FI.dpuf

ഇന്ന് ലോക ജനസംഖ്യാ ദിനം.  700 കോടിയിലേറെ ജനങ്ങളുടെ ഭാരം ചുമക്കുന്ന ഭുമിയില്‍ ജനസംഖ്യയില്‍ 180 കോടി യുവാക്കളാണ് എന്നതാണ് ഇത്തവണത്തേ ജനസംഖ്യാ ദിനത്തേ ശ്രദ്ദേയമാക്കുന്നത്.  അതിനാല്‍ യുവജനതക്കായി നിക്ഷേപം എന്നതാണ് ഇത്തവണത്തെ സന്ദേശം.
 
ലോക ജനസംഖ്യയുടെ 60 ശതമാനവും വസിക്കുന്നത് ഏഷ്യയിലാണ്. അതില്‍ തന്നെ 37 ശതമാനം ഇന്ത്യയുടെയും ചൈനയുടെയും സംഭാവനകളാണ്.  ഏഷ്യയിലെ ആകെ ജനസംഖ്യ 450 കോടിയോളം വരുമെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക്. 2050 ആകുമ്പോഴേക്കും ജനസംഖ്യ 1000 കോടി ആകുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക് കൂട്ടല്‍.
ഭാവിയിലെ വെല്ലുവിളികള്‍നേരിടാന്‍ യുവജനതയെ പ്രാപ്തമാക്കുന്നതിനായി പ്രയത്‌നിക്കാനാണ് ഈ വര്‍ഷത്തെ ജനസംഖ്യാ ദിനം ആഹ്വാനം ചെയ്യുന്നത്. അതിനാല്‍ ഭാവിക്കുവേണ്ടി  യുവാക്കളുടെ സാമൂഹിക വികസനത്തിനായി നിക്ഷേപിക്കണമെന്നാണ് ഐക്യരാഷ്ട്ര സംഘടന താല്‍പ്പര്യപ്പെടുന്നത്. മികച്ച വിദ്യാഭ്യാസം, തൊഴില്‍, ജീവിത സാഹചര്യം, ആരോഗ്യം എന്നിവ ലഭ്യമാക്കുന്നതിലൂടെ ഓരോ യുവാവിന്റെയും കഴിവുകള്‍ പ്രയോജനപ്പെടുത്തുകയാണ് ഇത്തവണത്തെ ലക്ഷ്യം.
എന്നാല്‍ 2050 ആകുമ്പോഴേക്കും 250 കോടി ജനങ്ങള്‍ നഗരവാസികളാകുമെന്നും അതിനാല്‍ നഗരാസൂത്രണത്തില്‍ വ്യക്തമായ കാഴ്ചപ്പാട് രാജ്യങ്ങള്‍ക്ക് വേണമെന്നും യുഎന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ലോകത്തെ രണ്ടാമത്തെ ജനസാന്ദ്രതയേറിയ നഗരമായ ഡല്‍ഹിയിലെ ജനസംഖ്യ 2030ല്‍ ജനസംഖ്യ 25 കോടിയില്‍ നിന്നും 36 കോടിയായി ഉയരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും യുഎന്‍ നല്‍കുന്നുണ്ട്.
11 Jul

ഇന്ന് ലോക ജനസംഖ്യാ ദിനം. യുവജനതക്കായി നിക്ഷേപം എന്നതാണ് ഇത്തവണത്തെ സന്ദേശം. ലോകം ഇന്ന് ചുമക്കുന്നത് 700 കോടിയിലേറെ ജനങ്ങളെ. 2050 ആകുമ്പോഴേക്കും ജനസംഖ്യ 1000 കോടി ആകുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക് കൂട്ടല്‍. ഭൂമിയുടെ 60 ശതമാനം ജനങ്ങളും വസിക്കുന്ന ഏഷ്യയില്‍ ജനസംഖ്യ 450 കോടിയോളം. ഇതില്‍ 37 ശതമാനവും ഇന്ത്യയിലും ചൈനയിലും. വിഭവങ്ങളില്‍ വര്‍ധന ഇല്ലാതെ ജനസംഖ്യ ഇരട്ടിക്കുകയാണ്. ലോകത്തെ 54 ശതമാനം ജനങ്ങളും നഗരവാസികളായി മാറിയെന്ന് യുഎന്‍ ഇന്നലെ പുറത്ത് വിട്ട പുതിയ കണക്ക് വ്യക്തമാക്കുന്നു. 2050 ആകുമ്പോഴേക്കും ഇത് 66 ശതമാനമാകും. 250 കോടി ജനങ്ങള്‍ അപ്പോഴേക്കും നഗരങ്ങളിലേക്ക് ചേക്കേറുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഈ സാഹചര്യത്തില്‍ മികച്ച നഗരാസൂത്രണത്തിന്റെ ആവശ്യകത എടുത്ത് പറയുന്ന റിപ്പോര്‍ട്ട് ഇന്ത്യയിലെ നഗരങ്ങളെക്കുറിച്ചും സൂചിപ്പിക്കുന്നു. ലോകത്തെ രണ്ടാമത്തെ ജനസാന്ദ്രതയേറിയ നഗരമാണ് ദില്ലി. 2030 ലും ദില്ലി ഈ സ്ഥാനം നിലനിര്‍ത്തും. 25 കോടിയില്‍ നിന്നും 36 കോടിയായി ദില്ലിയിലെ ജനസംഖ്യ ഉയരുമെന്നാണ് യുഎന്‍ റിപ്പോര്‍ട്ട് നല്‍കുന്ന മുന്നറിയിപ്പ്.
- See more at: http://www.asianetnews.tv/news/article/14053_World-population-day-observes-today#sthash.fLkrI4FI.dpuf
11 Jul

ഇന്ന് ലോക ജനസംഖ്യാ ദിനം. യുവജനതക്കായി നിക്ഷേപം എന്നതാണ് ഇത്തവണത്തെ സന്ദേശം. ലോകം ഇന്ന് ചുമക്കുന്നത് 700 കോടിയിലേറെ ജനങ്ങളെ. 2050 ആകുമ്പോഴേക്കും ജനസംഖ്യ 1000 കോടി ആകുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക് കൂട്ടല്‍. ഭൂമിയുടെ 60 ശതമാനം ജനങ്ങളും വസിക്കുന്ന ഏഷ്യയില്‍ ജനസംഖ്യ 450 കോടിയോളം. ഇതില്‍ 37 ശതമാനവും ഇന്ത്യയിലും ചൈനയിലും. വിഭവങ്ങളില്‍ വര്‍ധന ഇല്ലാതെ ജനസംഖ്യ ഇരട്ടിക്കുകയാണ്. ലോകത്തെ 54 ശതമാനം ജനങ്ങളും നഗരവാസികളായി മാറിയെന്ന് യുഎന്‍ ഇന്നലെ പുറത്ത് വിട്ട പുതിയ കണക്ക് വ്യക്തമാക്കുന്നു. 2050 ആകുമ്പോഴേക്കും ഇത് 66 ശതമാനമാകും. 250 കോടി ജനങ്ങള്‍ അപ്പോഴേക്കും നഗരങ്ങളിലേക്ക് ചേക്കേറുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഈ സാഹചര്യത്തില്‍ മികച്ച നഗരാസൂത്രണത്തിന്റെ ആവശ്യകത എടുത്ത് പറയുന്ന റിപ്പോര്‍ട്ട് ഇന്ത്യയിലെ നഗരങ്ങളെക്കുറിച്ചും സൂചിപ്പിക്കുന്നു. ലോകത്തെ രണ്ടാമത്തെ ജനസാന്ദ്രതയേറിയ നഗരമാണ് ദില്ലി. 2030 ലും ദില്ലി ഈ സ്ഥാനം നിലനിര്‍ത്തും. 25 കോടിയില്‍ നിന്നും 36 കോടിയായി ദില്ലിയിലെ ജനസംഖ്യ ഉയരുമെന്നാണ് യുഎന്‍ റിപ്പോര്‍ട്ട് നല്‍കുന്ന മുന്നറിയിപ്പ്.
- See more at: http://www.asianetnews.tv/news/article/14053_World-population-day-observes-today#sthash.fLkrI4FI.dpuf
Jul

ഇന്ന് ലോക ജനസംഖ്യാ ദിനം. യുവജനതക്കായി നിക്ഷേപം എന്നതാണ് ഇത്തവണത്തെ സന്ദേശം. ലോകം ഇന്ന് ചുമക്കുന്നത് 700 കോടിയിലേറെ ജനങ്ങളെ. 2050 ആകുമ്പോഴേക്കും ജനസംഖ്യ 1000 കോടി ആകുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക് കൂട്ടല്‍. ഭൂമിയുടെ 60 ശതമാനം ജനങ്ങളും വസിക്കുന്ന ഏഷ്യയില്‍ ജനസംഖ്യ 450 കോടിയോളം. ഇതില്‍ 37 ശതമാനവും ഇന്ത്യയിലും ചൈനയിലും. വിഭവങ്ങളില്‍ വര്‍ധന ഇല്ലാതെ ജനസംഖ്യ ഇരട്ടിക്കുകയാണ്. ലോകത്തെ 54 ശതമാനം ജനങ്ങളും നഗരവാസികളായി മാറിയെന്ന് യുഎന്‍ ഇന്നലെ പുറത്ത് വിട്ട പുതിയ കണക്ക് വ്യക്തമാക്കുന്നു. 2050 ആകുമ്പോഴേക്കും ഇത് 66 ശതമാനമാകും. 250 കോടി ജനങ്ങള്‍ അപ്പോഴേക്കും നഗരങ്ങളിലേക്ക് ചേക്കേറുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഈ സാഹചര്യത്തില്‍ മികച്ച നഗരാസൂത്രണത്തിന്റെ ആവശ്യകത എടുത്ത് പറയുന്ന റിപ്പോര്‍ട്ട് ഇന്ത്യയിലെ നഗരങ്ങളെക്കുറിച്ചും സൂചിപ്പിക്കുന്നു. ലോകത്തെ രണ്ടാമത്തെ ജനസാന്ദ്രതയേറിയ നഗരമാണ് ദില്ലി. 2030 ലും ദില്ലി ഈ സ്ഥാനം നിലനിര്‍ത്തും. 25 കോടിയില്‍ നിന്നും 36 കോടിയായി ദില്ലിയിലെ ജനസംഖ്യ ഉയരുമെന്നാണ് യുഎന്‍ റിപ്പോര്‍ട്ട് നല്‍കുന്ന മുന്നറിയിപ്പ്.

180 കോടി യുവാക്കളാണ് ഇന്ന് ലോകത്തിന്റെ ശക്തി. ഭാവിയിലെ വെല്ലുവിളികള്‍നേരിടാന്‍ യുവജനതയെ പ്രാപ്തമാക്കുന്നതിനായി പ്രയത്‌നിക്കാനാണ് ഈ വര്‍ഷത്തെ ജനസംഖ്യാ ദിനം ആഹ്വാനം ചെയ്യുന്നത്. ദാരിദ്ര്യവും മനുഷ്യാവകാശ ലംഘനങ്ങളും യുവാക്കളെ മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്തുകയാണ്. യുവാക്കളുടെ സാമൂഹിക വികസനത്തിനായി നിക്ഷേപിക്കുന്നത് രാജ്യങ്ങള്‍ക്കും സമൂഹത്തിനും കുടുംബങ്ങള്‍ക്കും മുതല്‍ക്കൂട്ടാകും. മികച്ച വിദ്യാഭ്യാസം, തൊഴില്‍, ജീവിത സാഹചര്യം, ആരോഗ്യം എന്നിവ ലഭ്യമാക്കുന്നതിലൂടെ ഓരോ യുവാവിന്റെയും കഴിവുകള്‍ പ്രയോജനപ്പെടുത്തുകയാണ് ഇത്തവണത്തെ ലക്ഷ്യം.
- See more at: http://www.asianetnews.tv/news/article/14053_World-population-day-observes-today#sthash.fLkrI4FI.dpuf
11 Jul

ഇന്ന് ലോക ജനസംഖ്യാ ദിനം. യുവജനതക്കായി നിക്ഷേപം എന്നതാണ് ഇത്തവണത്തെ സന്ദേശം. ലോകം ഇന്ന് ചുമക്കുന്നത് 700 കോടിയിലേറെ ജനങ്ങളെ. 2050 ആകുമ്പോഴേക്കും ജനസംഖ്യ 1000 കോടി ആകുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക് കൂട്ടല്‍. ഭൂമിയുടെ 60 ശതമാനം ജനങ്ങളും വസിക്കുന്ന ഏഷ്യയില്‍ ജനസംഖ്യ 450 കോടിയോളം. ഇതില്‍ 37 ശതമാനവും ഇന്ത്യയിലും ചൈനയിലും. വിഭവങ്ങളില്‍ വര്‍ധന ഇല്ലാതെ ജനസംഖ്യ ഇരട്ടിക്കുകയാണ്. ലോകത്തെ 54 ശതമാനം ജനങ്ങളും നഗരവാസികളായി മാറിയെന്ന് യുഎന്‍ ഇന്നലെ പുറത്ത് വിട്ട പുതിയ കണക്ക് വ്യക്തമാക്കുന്നു. 2050 ആകുമ്പോഴേക്കും ഇത് 66 ശതമാനമാകും. 250 കോടി ജനങ്ങള്‍ അപ്പോഴേക്കും നഗരങ്ങളിലേക്ക് ചേക്കേറുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഈ സാഹചര്യത്തില്‍ മികച്ച നഗരാസൂത്രണത്തിന്റെ ആവശ്യകത എടുത്ത് പറയുന്ന റിപ്പോര്‍ട്ട് ഇന്ത്യയിലെ നഗരങ്ങളെക്കുറിച്ചും സൂചിപ്പിക്കുന്നു. ലോകത്തെ രണ്ടാമത്തെ ജനസാന്ദ്രതയേറിയ നഗരമാണ് ദില്ലി. 2030 ലും ദില്ലി ഈ സ്ഥാനം നിലനിര്‍ത്തും. 25 കോടിയില്‍ നിന്നും 36 കോടിയായി ദില്ലിയിലെ ജനസംഖ്യ ഉയരുമെന്നാണ് യുഎന്‍ റിപ്പോര്‍ട്ട് നല്‍കുന്ന മുന്നറിയിപ്പ്.

180 കോടി യുവാക്കളാണ് ഇന്ന് ലോകത്തിന്റെ ശക്തി. ഭാവിയിലെ വെല്ലുവിളികള്‍നേരിടാന്‍ യുവജനതയെ പ്രാപ്തമാക്കുന്നതിനായി പ്രയത്‌നിക്കാനാണ് ഈ വര്‍ഷത്തെ ജനസംഖ്യാ ദിനം ആഹ്വാനം ചെയ്യുന്നത്. ദാരിദ്ര്യവും മനുഷ്യാവകാശ ലംഘനങ്ങളും യുവാക്കളെ മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്തുകയാണ്. യുവാക്കളുടെ സാമൂഹിക വികസനത്തിനായി നിക്ഷേപിക്കുന്നത് രാജ്യങ്ങള്‍ക്കും സമൂഹത്തിനും കുടുംബങ്ങള്‍ക്കും മുതല്‍ക്കൂട്ടാകും. മികച്ച വിദ്യാഭ്യാസം, തൊഴില്‍, ജീവിത സാഹചര്യം, ആരോഗ്യം എന്നിവ ലഭ്യമാക്കുന്നതിലൂടെ ഓരോ യുവാവിന്റെയും കഴിവുകള്‍ പ്രയോജനപ്പെടുത്തുകയാണ് ഇത്തവണത്തെ ലക്ഷ്യം.
- See more at: http://www.asianetnews.tv/news/article/14053_World-population-day-observes-today#sthash.fLkrI4FI.dpuf
11 Jul

ഇന്ന് ലോക ജനസംഖ്യാ ദിനം. യുവജനതക്കായി നിക്ഷേപം എന്നതാണ് ഇത്തവണത്തെ സന്ദേശം. ലോകം ഇന്ന് ചുമക്കുന്നത് 700 കോടിയിലേറെ ജനങ്ങളെ. 2050 ആകുമ്പോഴേക്കും ജനസംഖ്യ 1000 കോടി ആകുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക് കൂട്ടല്‍. ഭൂമിയുടെ 60 ശതമാനം ജനങ്ങളും വസിക്കുന്ന ഏഷ്യയില്‍ ജനസംഖ്യ 450 കോടിയോളം. ഇതില്‍ 37 ശതമാനവും ഇന്ത്യയിലും ചൈനയിലും. വിഭവങ്ങളില്‍ വര്‍ധന ഇല്ലാതെ ജനസംഖ്യ ഇരട്ടിക്കുകയാണ്. ലോകത്തെ 54 ശതമാനം ജനങ്ങളും നഗരവാസികളായി മാറിയെന്ന് യുഎന്‍ ഇന്നലെ പുറത്ത് വിട്ട പുതിയ കണക്ക് വ്യക്തമാക്കുന്നു. 2050 ആകുമ്പോഴേക്കും ഇത് 66 ശതമാനമാകും. 250 കോടി ജനങ്ങള്‍ അപ്പോഴേക്കും നഗരങ്ങളിലേക്ക് ചേക്കേറുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഈ സാഹചര്യത്തില്‍ മികച്ച നഗരാസൂത്രണത്തിന്റെ ആവശ്യകത എടുത്ത് പറയുന്ന റിപ്പോര്‍ട്ട് ഇന്ത്യയിലെ നഗരങ്ങളെക്കുറിച്ചും സൂചിപ്പിക്കുന്നു. ലോകത്തെ രണ്ടാമത്തെ ജനസാന്ദ്രതയേറിയ നഗരമാണ് ദില്ലി. 2030 ലും ദില്ലി ഈ സ്ഥാനം നിലനിര്‍ത്തും. 25 കോടിയില്‍ നിന്നും 36 കോടിയായി ദില്ലിയിലെ ജനസംഖ്യ ഉയരുമെന്നാണ് യുഎന്‍ റിപ്പോര്‍ട്ട് നല്‍കുന്ന മുന്നറിയിപ്പ്.

180 കോടി യുവാക്കളാണ് ഇന്ന് ലോകത്തിന്റെ ശക്തി. ഭാവിയിലെ വെല്ലുവിളികള്‍നേരിടാന്‍ യുവജനതയെ പ്രാപ്തമാക്കുന്നതിനായി പ്രയത്‌നിക്കാനാണ് ഈ വര്‍ഷത്തെ ജനസംഖ്യാ ദിനം ആഹ്വാനം ചെയ്യുന്നത്. ദാരിദ്ര്യവും മനുഷ്യാവകാശ ലംഘനങ്ങളും യുവാക്കളെ മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്തുകയാണ്. യുവാക്കളുടെ സാമൂഹിക വികസനത്തിനായി നിക്ഷേപിക്കുന്നത് രാജ്യങ്ങള്‍ക്കും സമൂഹത്തിനും കുടുംബങ്ങള്‍ക്കും മുതല്‍ക്കൂട്ടാകും. മികച്ച വിദ്യാഭ്യാസം, തൊഴില്‍, ജീവിത സാഹചര്യം, ആരോഗ്യം എന്നിവ ലഭ്യമാക്കുന്നതിലൂടെ ഓരോ യുവാവിന്റെയും കഴിവുകള്‍ പ്രയോജനപ്പെടുത്തുകയാണ് ഇത്തവണത്തെ ലക്ഷ്യം.
- See more at: http://www.asianetnews.tv/news/article/14053_World-population-day-observes-today#sthash.fLkrI4FI.dpuf
Jul

ഇന്ന് ലോക ജനസംഖ്യാ ദിനം. യുവജനതക്കായി നിക്ഷേപം എന്നതാണ് ഇത്തവണത്തെ സന്ദേശം. ലോകം ഇന്ന് ചുമക്കുന്നത് 700 കോടിയിലേറെ ജനങ്ങളെ. 2050 ആകുമ്പോഴേക്കും ജനസംഖ്യ 1000 കോടി ആകുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക് കൂട്ടല്‍. ഭൂമിയുടെ 60 ശതമാനം ജനങ്ങളും വസിക്കുന്ന ഏഷ്യയില്‍ ജനസംഖ്യ 450 കോടിയോളം. ഇതില്‍ 37 ശതമാനവും ഇന്ത്യയിലും ചൈനയിലും. വിഭവങ്ങളില്‍ വര്‍ധന ഇല്ലാതെ ജനസംഖ്യ ഇരട്ടിക്കുകയാണ്. ലോകത്തെ 54 ശതമാനം ജനങ്ങളും നഗരവാസികളായി മാറിയെന്ന് യുഎന്‍ ഇന്നലെ പുറത്ത് വിട്ട പുതിയ കണക്ക് വ്യക്തമാക്കുന്നു. 2050 ആകുമ്പോഴേക്കും ഇത് 66 ശതമാനമാകും. 250 കോടി ജനങ്ങള്‍ അപ്പോഴേക്കും നഗരങ്ങളിലേക്ക് ചേക്കേറുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഈ സാഹചര്യത്തില്‍ മികച്ച നഗരാസൂത്രണത്തിന്റെ ആവശ്യകത എടുത്ത് പറയുന്ന റിപ്പോര്‍ട്ട് ഇന്ത്യയിലെ നഗരങ്ങളെക്കുറിച്ചും സൂചിപ്പിക്കുന്നു. ലോകത്തെ രണ്ടാമത്തെ ജനസാന്ദ്രതയേറിയ നഗരമാണ് ദില്ലി. 2030 ലും ദില്ലി ഈ സ്ഥാനം നിലനിര്‍ത്തും. 25 കോടിയില്‍ നിന്നും 36 കോടിയായി ദില്ലിയിലെ ജനസംഖ്യ ഉയരുമെന്നാണ് യുഎന്‍ റിപ്പോര്‍ട്ട് നല്‍കുന്ന മുന്നറിയിപ്പ്.

180 കോടി യുവാക്കളാണ് ഇന്ന് ലോകത്തിന്റെ ശക്തി. ഭാവിയിലെ വെല്ലുവിളികള്‍നേരിടാന്‍ യുവജനതയെ പ്രാപ്തമാക്കുന്നതിനായി പ്രയത്‌നിക്കാനാണ് ഈ വര്‍ഷത്തെ ജനസംഖ്യാ ദിനം ആഹ്വാനം ചെയ്യുന്നത്. ദാരിദ്ര്യവും മനുഷ്യാവകാശ ലംഘനങ്ങളും യുവാക്കളെ മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്തുകയാണ്. യുവാക്കളുടെ സാമൂഹിക വികസനത്തിനായി നിക്ഷേപിക്കുന്നത് രാജ്യങ്ങള്‍ക്കും സമൂഹത്തിനും കുടുംബങ്ങള്‍ക്കും മുതല്‍ക്കൂട്ടാകും. മികച്ച വിദ്യാഭ്യാസം, തൊഴില്‍, ജീവിത സാഹചര്യം, ആരോഗ്യം എന്നിവ ലഭ്യമാക്കുന്നതിലൂടെ ഓരോ യുവാവിന്റെയും കഴിവുകള്‍ പ്രയോജനപ്പെടുത്തുകയാണ് ഇത്തവണത്തെ ലക്ഷ്യം.
- See more at: http://www.asianetnews.tv/news/article/14053_World-population-day-observes-today#sthash.fLkrI4FI.dpuf

: എല്ലാവര്‍ക്കും പ്രജനനാരോഗ്യം എന്ന പ്രമേയവുമായി ലോക ജനസംഖ്യാ ദിനം ഇന്ന് ആചരിക്കുന്നു. എല്ലാ വര്‍ഷവും ജൂലൈ 11 ജനസംഖ്യാ ദിനമായി ആചരിക്കണമെന്ന് 1989ലാണ് ഐക്യരാഷ്ട്ര സഭാ വികസന പദ്ധതി (യു.എന്‍.ഡി.പി) ഗവേണിങ് കൗണ്‍സില്‍ തീരുമാനിച്ചത്. ജനസംഖ്യാപ്രശ്നങ്ങള്‍, കുടുംബാസൂത്രണത്തിന്റെ പ്രധാന്യം, മാതൃ ആരോഗ്യം, ലിംഗ സമത്വം തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നതിനാണ് ജനസംഖ്യാ ദിനാചരണം. ജൂലൈ ഒമ്പതിന് ലോക ജനസംഖ്യ 7,025,071,966 ആണെന്നാണ് കണക്ക്.
ഓരോ ഗര്‍ഭവും സന്തോഷത്തോടെ സ്വീകരിക്കുന്ന, ഓരോ ശിശുജനനവും സുരക്ഷിതമാകുന്ന ഒരു ലോകമാണ് ഐക്യരാഷ്ട്ര സഭാ ജനസംഖ്യാ നിധി (യു.എന്‍.എഫ്.പി.എ) വിഭാവനം ചെയ്യുന്നത്. 2015ഓടെ എല്ലാവര്‍ക്കും മതിയായ പ്രസവ പരിചരണം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.
ആഗോള തലത്തില്‍ ഓരോ ദിവസവും പ്രസവത്തിനിടെ 800ഓളം സ്ത്രീകള്‍ മരിക്കുന്നുവെന്നാണ് യു.എന്‍.എഫ്.പി.എയുടെ കണക്ക്. ഗര്‍ഭകാലത്ത് വേണ്ടത്ര പരിചരണവും ചികിത്സാ സൗകര്യവും ലഭിക്കാത്തതാണ് ഇതിന് കാരണം. ഫലപ്രദമായ കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ ഇല്ലാത്തതും പ്രസവത്തെത്തുടര്‍ന്നുള്ള മരണ നിരക്ക് കൂട്ടുന്നു. ഗര്‍ഭം ഒഴിവാക്കാനോ വൈകിപ്പിക്കാനോ താല്‍പര്യമുള്ള 22.2 കോടി സ്ത്രീകള്‍ക്ക് ഫലപ്രദമായ കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ ലഭ്യമാകുന്നില്ല. 180 കോടി യുവജനങ്ങള്‍, മതിയായ ബോധ്യമോ ചികിത്സാ സൗകര്യങ്ങളുടെ ലഭ്യതയോ ഇല്ലാതെയാണ് പുനരുല്‍പാദന പ്രായത്തിലേക്ക് കടക്കുന്നത്.
ഇന്ന് ലോക ജനസംഖ്യാ ദിനം. യുവജനതക്കായി നിക്ഷേപം എന്നതാണ് ഇത്തവണത്തെ സന്ദേശം. ലോകം ഇന്ന് ചുമക്കുന്നത് 700 കോടിയിലേറെ ജനങ്ങളെ. 2050 ആകുമ്പോഴേക്കും ജനസംഖ്യ 1000 കോടി ആകുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക് കൂട്ടല്‍. ഭൂമിയുടെ 60 ശതമാനം ജനങ്ങളും വസിക്കുന്ന ഏഷ്യയില്‍ ജനസംഖ്യ 450 കോടിയോളം. ഇതില്‍ 37 ശതമാനവും ഇന്ത്യയിലും ചൈനയിലും. വിഭവങ്ങളില്‍ വര്‍ധന ഇല്ലാതെ ജനസംഖ്യ ഇരട്ടിക്കുകയാണ്. ലോകത്തെ 54 ശതമാനം ജനങ്ങളും നഗരവാസികളായി മാറിയെന്ന് യുഎന്‍ ഇന്നലെ പുറത്ത് വിട്ട പുതിയ കണക്ക് വ്യക്തമാക്കുന്നു. 2050 ആകുമ്പോഴേക്കും ഇത് 66 ശതമാനമാകും. 250 കോടി ജനങ്ങള്‍ അപ്പോഴേക്കും നഗരങ്ങളിലേക്ക് ചേക്കേറുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഈ സാഹചര്യത്തില്‍ മികച്ച നഗരാസൂത്രണത്തിന്റെ ആവശ്യകത എടുത്ത് പറയുന്ന റിപ്പോര്‍ട്ട് ഇന്ത്യയിലെ നഗരങ്ങളെക്കുറിച്ചും സൂചിപ്പിക്കുന്നു. ലോകത്തെ രണ്ടാമത്തെ ജനസാന്ദ്രതയേറിയ നഗരമാണ് ദില്ലി. 2030 ലും ദില്ലി ഈ സ്ഥാനം നിലനിര്‍ത്തും. 25 കോടിയില്‍ നിന്നും 36 കോടിയായി ദില്ലിയിലെ ജനസംഖ്യ ഉയരുമെന്നാണ് യുഎന്‍ റിപ്പോര്‍ട്ട് നല്‍കുന്ന മുന്നറിയിപ്പ്. - See more at: http://www.asianetnews.tv/news/article/14053_World-population-day-observes-today#sthash.fLkrI4FI.dpuf

No comments:

Post a Comment