Tuesday, August 5, 2014


 ആഗസ്റ്റ്  6
ഹിരോഷിമ ദിനം ആചരിക്കാന്‍ കോടോത്ത് സ്കൂള്‍  ഒരുങ്ങി.
ഹിരോഷിമ,നാഗസാക്കി ദിനാചരണത്തിന് വിദ്യാലയം ഒരുങ്ങി. ദിനാചരണത്തിന്റെഭാഗമായി വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കാന്‍ സ്കൂള്‍ സാമൂഹ്യശാസ്ത്ര ക്ലബ് തീരുമാനിച്ചു
യുദ്ധവിരുദ്ധറാലി
പോസ്റ്റര്‍ നിര്‍മ്മാണം
 പ്രഭാഷണം
ക്വിസ്സ് മത്സരം
പ്രതിജ്ഞ -ഇനി ഒരു യുദ്ധം നമുക്ക് വേണ്ടേ വേണ്ട