ജനസംഖ്യ ക്വിസ്സ്
സോഷ്യല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 11-7-14 ന് ജനസംഖ്യാ ക്വിസ്സ് നടത്തി.ഹൈസ്കൂള്‍ വിഭാഗത്തില്‍ 8 B യിലെ ജ്യോതിസ് , യുപി വിഭാഗത്തില്‍ 6 A യിലെ ദിവ്യ വി എന്നിവര്‍ ഒന്നാം സ്ഥാനം നേടി
സോഷ്യല്‍ സ്റ്റഡീസ് ക്ലബ്ബിന്റെ വാര്‍ത്താ വായന മത്സരം
No comments:
Post a Comment