സ്കൂള്‍
ക്ലബ്ബുഉദ്ഘാടനം
ഗവ:ഹയര്‍സെക്കന്‍ററി
സ്കൂള്‍ കോടോത്ത് 2014-15
വര്‍ഷത്തെ സ്കൂള്‍
ക്ലബ്ബുകളും നല്ല പാഠം
പരിപാടിയും ശ്രീ.സുകുമാരന്‍
പെരിയാച്ചൂര്‍ ഉദഘാടനം
ചെയ്തു.ഹെഡ്മാസ്റ്റര്‍
ശ്രീ പി വിനയകുമാറിന്റെ
അധ്യക്ഷതയില്‍ ചേര്‍ന്ന
യോഗത്തില്‍
ശാന്തിഭൂഷണ്‍ മാസ്റ്റര്‍
സ്വാഗതം പറഞ്ഞു.സ്കൂള്‍
പ്രിന്‍സിപ്പല്‍
ധനലക്ഷ്മി ടീച്ചര്‍ ,ഷോളി
ടീച്ചര്‍,,സുകുമാരന്‍
കെ
വി,ലൂക്കാ
മാസ്റ്റര്‍,ഷംസുദ്ദീന്‍
തലയില്ലത്ത് എന്നിവര്‍
ആശംസകള്‍
അര്‍പ്പിച്ച്
സംസാരിച്ചു.വൈശാഖ്
ശിവന്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment