കോടോത്ത് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വാര്‍ഷിക
സ്‌പോര്‍ട്ട്‌സ് മീറ്റ് സംഘടിപ്പിച്ചു. രാവിലെ നടന്ന അത്‌ലിറ്റുകളുടെ
മാര്‍ച്ച് പാസ്‌റ്റില്‍ പിടിഎ പ്രസിഡന്റ് കെ വി കേളു സല്യൂട്ട്
സ്വീകരിച്ചു. സ്‌കൂള്‍ ഹെഡ്‌മാസ്‌റ്റര്‍ വിനയകുമാര്‍ പി പതാക
ഉയര്‍ത്തി. സ്‌പോര്‍ട്ട്സ് സ്‌കൂള്‍കണ്‍വീനര്‍പുഷ്പ ടീച്ചര്‍ആശംസകളര്‍പ്പിച്ചു
ക്യാപ്റ്റന്‍അത്‌ലിറ്റുകള്‍ക്ക് പ്രതിജ്ഞ
ചൊല്ലിക്കൊടുത്തു. കിഡ്ഡീസ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ മത്സരം നടന്നു. RED BLUE GREEN YELLOW എന്നീ 4
ടീമുകളായാണ് മത്സരം നടന്നു.ഇതില്‍ കൂടുതല്‍ പോയിന്റ് നേടിയത് YELLOW TEAM ആണ്. വിവിധ വിഭാഗങ്ങളില്‍ വിജയികളായ കുട്ടികള്‍ക്ക് വിക്‌ടറി സ്‌റ്റാന്റില്‍ വെച്ച് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. JUNIOR RED CROSSവൊളന്റിയര്‍ സേവനം മികച്ചതായിരുന്നു.
കോടോത്ത് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍2014-15 വര്‍ഷത്തെ സ്‌കൂള്‍ കായിക മേള 20 -10-2014ന് കൃത്യം 10 മണിക്ക് ആരംഭിച്ചു. PTA PRESIDENT KELU കായിക മേള ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റര്ഹെഡ്മാസ്റ്റര് വിനയകുമാര്‍ പി പതാക ഉയര്‍ത്തുന്നു.
കൂടുതല്‍ ചിത്രങ്ങള്‍ക്ക് sports page കാണുക