ഊര്‍ജ്ജസ്വലമായ
പി.ടി.എ.
കോടോത്തിന്റെ ശക്തി
പി.ടി.എ. പ്രസിഡന്റ് സൗമ്യ വേണുഗോപാല്‍
സ്കൂളിനാവശ്യമായ
ഭൗതീക സാഹചര്യങ്ങള്‍ ഒരുക്കി
പാഠ്യ-പാഠ്യേതര
പ്രവര്‍ത്തനങ്ങളില്‍
അദ്ധ്യാപകര്‍ക്കും
വിദ്യാര്‍ത്ഥികള്‍ക്കും
ആവശ്യമായ പിന്തുണയും സഹായവും
നല്‍കിക്കൊണ്ട്
ശ്രീമതി സൗമ്യ വേണുഗോപാല്‍ പ്രസിഡന്റും ശ്രീ
കെ വി കേളു
വൈസ് പ്രസിഡന്റായും 19
അംഗ
പിടിഎ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.
ഒപ്പം
ശ്രീമതി പ്രമീള പ്രസിഡന്റായി
6 അംഗ
മദര്‍ പിടിഎയും സജീവമാണ്.
ഈ
വിദ്യാലയത്തിന്റെ സമഗ്രമായ
വികസനത്തിന് വേണ്ടി അക്ഷീണം
പ്രയത്നിച്ച മുന്‍ പിടിഎ
പ്രസിഡന്റ്മാരായ ശ്രീ.
സി
ശങ്കരന്‍,
ശ്രീ
ടി കോരന്‍,
ശ്രീ.
കെ
മാധവന്‍ നായര്‍,
ശ്രീ
ടി ബാബു,
ശ്രീ.
ഇജെ
ജോസഫ് എന്നിവരെ ഇത്തരുണത്തില്‍
നന്ദി പൂര്‍വ്വം സ്മരിക്കുന്നു.
No comments:
Post a Comment