പരീക്ഷ എഴുതുമ്പോള്‍
- പേര് ,ക്ലാസ് ,റോള്‍ നമ്പര്‍ ഇവ തെറ്റാതെ എഴുതുക
- ചോദ്യനമ്പര്‍ മറക്കാതെ എഴുതുക
- Paragraphs/Poems എന്നിവയെ സംബന്ധിച്ചുള്ള ഉത്തരങ്ങള്‍ ഒന്നിച്ച് എഴുതുക.ഇവ പല പേജുകളില്‍ എഴുതാതിരികുക.
- ചോദ്യങ്ങള്‍ നന്നായി വായിച്ചു മനസിലാക്കി ഉത്തരം എഴുതുക
- തന്നിട്ടുള്ള റോമന്‍ നമ്പര്‍(I,II,III) സ്വയം മാറ്റി Numeral number(1,2,3) ആക്കാതിരിക്കുക. തിരിച്ചും.
- Essay,Paragraph,Letter,Profile പോലുള്ള ചോദ്യങ്ങള്‍ക്ക്Heading എഴുതുക(ഒരു മാര്‍ക്ക് ഉണ്ട്!) Essay എഴുതുമ്പോള്‍ Paragraph തിരിച്ചു ഭംഗിയായി എഴുതുക.
- കഴിവതും വെട്ടലുകളും തിരുത്തലുകളും ഒഴിവാക്കുക.
- Whitener ഉപയോഗിക്കാതിരിക്കുക.
- പൂരിപ്പിക്കാനുള്ളവ മുഴുവനും എഴുതേണ്ട.QN.PAPER-ല്‍ ഉള്ളതുപോലെ a,b,c,d എന്ന് എഴുതി ഉത്തരങ്ങള്‍ മാത്രം എഴുതുക.
- ചോദ്യങ്ങള്‍ ഉത്തരപ്പേപ്പറില്‍ എഴുതാതിരികുക.
- ഉത്തരം അറിയത്തില്ലത്തതിനു Number മാത്രം എഴുതുക.ഉത്തരത്തിന്‍റെ SPACE മുഴുവന്‍ ഇടാതിരിക്കുക.
- ഉത്തരകടലാസ് പേജ് തെറ്റാതെ ക്രമത്തില്‍ തന്നെ കെട്ടുക.
ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ “പരീക്ഷ എഴുതാന്‍
സമയം ലഭിക്കുന്നില്ല ” എന്ന
പരാതി ഒഴിവാക്കാം