Friday, September 26, 2014

കോടോത്ത് സ്കൂള്‍

സാക്ഷരം 2014- 26-9 14


പ്രത്യേക പരിശീലനം  ആവശ്യമായ  കുട്ടികള്‍ക്കായി  കാസര്‍ഗോഡ് (മായിപ്പാടി) ഡയറ്റിന്റെ  ആഭിമുഖ്യത്തില്‍ ജില്ലയില്‍  നടപ്പിലാക്കുന്ന സാക്ഷരം-2014
   പരിശീലന പദ്ധതിയുടെ സ്കുള്‍തല ക്യാമ്പ് 26-9-2014 ന് രാവിലെ 9 മണിക്ക് ആരംഭിച്ചു 3 .00മണിവരെ .
 അധ്യാപകരുടെ നേതൃത്വത്തില്‍ ഉണര്‍ത്തു പാട്ടോടെ ക്യമ്പ് ആരംഭിച്ചു.വിവിധഅധ്യാപകരുടെമേല്‍നോട്ടത്തില്‍മൊഡ്യൂള്‍പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി കുട്ടികളിലേയ്ക്കെത്തിച്ചു. പ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ സജീവമായി ഇടപെടുകയുംആവേശപൂര്‍വം അധ്യാപകരൊരുക്കിയ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു.ക്യാമ്പ് കുട്ടികള്‍ക്ക് ഒരു പുത്തനുണര്‍വ് നല്കി.

സാക്ഷരം 2014
               സര്‍ഗ്ഗാത്മക ക്യാമ്പ്
ക്യാമ്പിലെ വിവിധ ദൃശ്യങ്ങള്‍