സാക്ഷരം പ്രഖ്യാപനം
3 മുതല്‍ 7 വരെ ക്ലാസ്സുകളില്‍ നടപ്പിലാക്കുന്ന സാക്ഷരം പരിപാടി . കുട്ടികളില്‍ അക്ഷരജ്ഞാനവും ഇതര ഭാഷാശേഷികളും ഉറപ്പിക്കുന്നതിനുള്ള 'സാക്ഷരം' 2014 ന്റെ ഔപചാരികമായസാക്ഷരം പ്രഖ്യാപനം ബഹുമാനപ്പെട്ട പി.ടി.എ പ്രസിഡന്റ് കെ.വി കേളു നിര്‍വഹിച്ചു.സ്‌കൂള്‍ ഹെഡ്‌മാസ്‌റ്റര്‍ വിനയകുമാര്‍ പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ റിജു ടീച്ചര്‍ സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി സുകുമാരന്‍ മാസ്റ്റര്‍ ,പ്രസീജടീച്ചര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. അമൃത നന്ദി പറഞ്ഞു.പ്രസ്തുത പദ്ധതിയിലൂടെ അടിസ്ഥാന ഭാഷാശേഷി ഇല്ലാത്ത കുട്ടികളുടെ എണ്ണം വെറും 3% ആയി കുറക്കാന്‍ കഴിഞ്ഞിട്ടുണ്ട് .
സാക്ഷരം പ്രഖ്യാപനം
15-12-14ന് ഉച്ചക്ക് 2.30 ന് ബഹുമാനപ്പെട്ട പി.ടി.എ പ്രസിഡന്റ് കെ.വി കേളു നിര്‍വഹിക്കുന്നു.
റിജു ടീച്ചര്‍ സംസാരിക്കുന്നു
കുട്ടികളുടെ പതിപ്പ് പ്രകാശനം ചെയ്യുന്നു
സ്റ്റാഫ് സെക്രട്ടറി സുകുമാരന്‍ മാസ്റ്റര്‍ സംസാരിക്കുന്നു
Add caption |
സാക്ഷരം പേജ് കാണുക............