Tuesday, September 11, 2018


ഹർത്താൽ ദിനത്തിൽ വേറിട്ട പ്രവർത്തനവുമായി കോടോത് സ്കൂളിലെ കുട്ടികൾ. കൈ വണ്ടിയുമായി രണ്ടുപേരും റോഡിലെ കുഴിയടച്ചു് സമൂഹത്തിനു മാതൃകായായി സൂര്യാജിത് ,അനുരൂപ്

STARS OF KODOTH