Monday, August 25, 2014

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ചൊവ്വാഴ്ച നടത്താന്‍ സിശ്ചയിച്ചിരുന്ന ഓണപ്പരീക്ഷകള്‍ മാറ്റിവച്ചു. ഒന്നു മുതല്‍ പത്തുവരെയുള്ള ക്ലാസുകളിലെ പരീക്ഷയാണ് മാറ്റിവച്ചത്. പുതിയ പരീക്ഷാ തീയതി പിന്നീട് -മാതൃഭൂമി ന്യൂസ് .