Monday, September 29, 2014

മാതൃഭൂമിവാര്‍ത്ത


സഹപാഠിയോട് സംസാരിച്ച യു കെ ജി വിദ്യാര്‍ഥിയെ പട്ടിക്കൂട്ടില്‍ അടച്ചുവെന്ന് പരാതി
+
തിരുവനന്തപുരം: ക്ലാസ് നടക്കുന്നതിനിടെ സഹപാഠിയോട് സംസാരിച്ചതിന് യു കെ ജി വിദ്യാര്‍ഥിയെസ്‌കൂളിലെ പട്ടിക്കൂട്ടില്‍ അടച്ചുവെന്ന് പരാതി. തിരുവനന്തപുരം കുടപ്പനക്കുന്നിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കീളിലാണ് സംഭവം. വിവരം അറിഞ്ഞതോടെ നാട്ടുകാരും കുട്ടികളുടെ രക്ഷിതാക്കളും സ്‌കൂളിനുമുന്നില്‍ തടിച്ചുകൂടി. രക്ഷിതാക്കള്‍ പോലീസിനും ചൈല്‍ഡ് ലൈനും പരാതി നല്‍കി. പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പോലീസ് കസ്റ്റഡിയിലെത്തു. അന്വേഷണം നടത്തിയശേഷം ഉത്തരവാദികള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു. അതിനിടെ, വാര്‍ത്ത കെട്ടിച്ചമച്ചതാണെന്ന് സ്‌കൂള്‍ മാനേജര്‍ രവീന്ദ്രന്‍പിള്ള മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സെപ്റ്റംമ്പര്‍ 29- ലോകഹൃദയദിനം

 


ഗവേഷണരംഗത്ത്അതിനൂതനപരിശോധനോപാധികളും ചികിത്സാമുറകളുമു ണ്ടെങ്കിലും അവയ്ക്കൊന്നും ഹൃദയദിനത്തില്‍ സ്ഥാനമില്ലെന്നോര്‍ക്കണംഅന്‍ജിയോപ്ലാസ്റ്റി, സ്റ്റെന്‍ഡിങ്, ബൈപാസ് സര്‍ജറി... ഇവയെല്ലാം രോഗം തീവ്രമായ ശേഷമുള്ള ചികിത്സാവിധി കളാണ്. എന്നാല്‍ അവയെക്കാള്‍ പ്രാധാന്യം മനുഷ്യശരീരത്തെ ഹൃദ്രോഗബാധയില്‍നിന്ന് പരി രക്ഷിക്കാനുതകുന്ന നാനാവിധ പ്രതിരോധ മാര്‍ഗങ്ങള്‍ക്കാണെന്ന് ഹൃദയദിനം അടിവരയിട്ട് പറയുന്നു
 

The heart is a muscular organ in humans and many other animals, which pumps blood through the blood vessels of the circulatory system.[1] The blood provides the body with oxygen and nutrients, as well as removing metabolic wastes. The heart is located in the middle compartment (mediastinum) of the chest.[2]
In mammals and birds the heart is divided into four chambers: upper left and right atria; and lower left and right ventricles.[3] In the upper part of both atria is an atrial appendage, the right atrial appendage and the left atrial appendage. Commonly the right atrium and ventricle are referred together as the right heart and their left counterparts as the left heart.[4] Blood normally flows one way through the heart due to heart valves, which prevent backflow.[2] The heart is enclosed in a protective sac, the pericardium, which also contains a small amount of fluid. The wall of the heart is made up of three layers: epicardium; myocardium; and endocardium.[5]
The heart pumps blood through both circulatory systems. Blood low in oxygen from the systemic circulation enters the right atrium from the superior and inferior vena cavae and than passes to the right ventricle. From here it is pumped through the pulmonary circulation, to the lungs where it receives oxygen and gives off carbon dioxide. Oxygenated blood then returns to the left atrium, passes through the left ventricle and is pumped out through the aorta to the systemic circulation−where the oxygen is used and metabolized to carbon dioxide. Normally with each heartbeat, the right ventricle pumps the same amount of blood into the lungs as the left ventricle pumps out into the body. Veins transport blood to the heart, while arteries transport blood away from the heart, regardless of oxygenation-level, (e.g. the pulmonary arteries carry blood low in oxygen from the heart to the lungs). Veins normally have lower pressures than arteries.[2][6]
The heart and circulatory system are required for life and cardiovascular disease is the major cause of death in the world, globally accounting for 30 % of all deaths in 2008.[7][8] The primary death-causing diseases are coronary artery disease and stroke.[7] The heart contracts at a rate of roughly 72 beats per minute (at rest).[6] Exercise temporarily increases this rate, but lowers resting heart rate in the long term, and is good for heart health.[9] Poor heart health increases the risk of CVD–preventable factors causing poor heart health are smoking, being overweight, not enough exercise, high cholesterol, and high blood pressure, depression among others.[citation needed] The human heart and associated cardiovascular diseases are studied and primarily treated by cardiologists, although many specialties of medicine may be involved with their treatment.[8] Diagnosis of CVD is often done by listening to the heart-sounds with a stethoscope, ECG or by ultrasound.[2]