

OCTOBER-
5- WORLD TEACHERS DAY
17 -STEP MOTIVATION CLASS FOR 10NTH
20 - SPORTS DAY
21 -SPORTS DAY
27 YOUTH FESTIVAL
28 -YOUTH FESTIVAL
NOVEMBER
I KERALA PIRAVI 2 ANIMATION DAY4 IT EXAM STARTING,SUBDISTRIC SPORTS
5 SUB -SPORTS
7 SUB DISTRIC IT MELA
8 SASTHRAMELA,WORK EXPERIENCE
ഗൃഹ സന്ദര്‍ശനം -കുട്ടിയെ അറിയാന്‍
അംബേദ്കര്‍ ഗവ;ഹയര്‍ സെക്കന്ററി സ്കൂളിലെ 10 ലെ എല്ലാ കുട്ടികളുടെയും ഗൃഹ സന്ദര്‍ശനം നടത്തി.ഒരുപാട് അനുഭവങ്ങളാണ് അധ്യാപകരായ ഞങ്ങള്‍ക്ക് ലഭിച്ചത്. കുട്ടികളുടെ കടുംബ പശ്ചാത്തലങ്ങളും ബുദ്ധിമുട്ടുകളും മനസ്സിലാക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു.. പഠന സൗകര്യങ്ങളില്ലാത്ത കുട്ടികളെ കണ്ടെത്താന്‍ സാധിച്ചു. കുട്ടികളെ അറിയാനുള്ള ഞങ്ങളുടെ ഈ യാത്രയില്‍ കോടോത്തിന്റെ ചില അനുഭവങ്ങള്‍ ഹൃദയ സ്പര്‍ശിയായി.
അനുഭവങ്ങള്‍ ഹൃദയ സ്പര്‍ശിയായി.
സ്കൂള്‍ ക്ലബ്ബ് ഉദ്ഘാടനം


ഈ പേജില്‍ സ്കൂളിന്റെ പ്രതിമാസ കലണ്ടര്‍ ചേര്‍ക്കുമല്ലോ
ReplyDelete