മട്ടുപ്പാവിലെ പച്ചക്കറിത്തോട്ടം
പച്ചക്കറികൃഷിക്കായി ഒരുക്കിയിരിക്കുന്നത്.ടെറസ്സിലെ കൃഷിക്ക് പോളിത്തീന്‍/സിമന്റ് സഞ്ചികളാണ് ഉപയോഗിക്കുന്നത്. .വെണ്ട,പയര്‍,വഴുതന,പാവല്‍,ചീര,പച്ചമുളക്,പടവലംതുടങ്ങിവകൃഷി ചെയ്യുന്നു.
27
May
കാസര്‍കോട്: കൃഷി വകുപ്പിന്റെ നേതൃതത്തില്‍
കാസര്‍കോട് ഗവണ്‍മെന്റ് സ്കൂളില്‍ നടക്കുന്ന ജൈവ കാര്‍ഷിക പ്രദര്‍ശനത്തിന്
തിരക്കേറുന്നു.ജൈവ കൃഷി അടിസ്ഥാനമാക്കി ഉത്പാദിപ്പിച്ച കാര്‍ഷിക വിളകളുടെ
പ്രദര്‍ശനവും വിത്തുല്‍പ്പന്നങ്ങളുടെ വില്‍പ്പനയും സെമിനാറുകളുമാണ്
പ്രദര്‍ശനത്തിന്റെ ഭാഗമായുള്ളത്.
നാലര കിലോ തൂക്കം വരുന്ന ഒരു
മാങ്ങ, 47 കിലോ ഭാരമുള്ള കപ്പ, 10 കിലോ വരുന്ന കുമ്പളം എന്നിങ്ങനെ
വൈവിധ്യമാര്‍ന്ന കാര്‍ഷിക വിളകളാണ് പ്രദര്‍ശനത്തിലുള്ളത്. കാസര്‍കോട്
ജില്ലയില്‍ പ്രചാരത്തിലുള്ള 40 ല്‍ അധികം തനത് നാടന്‍ നെല്‍ വിത്തുകളും
വിവിധ കിഴങ്ങ് വര്‍ഗ്ഗങ്ങളും, ചക്കയും കൈതച്ചക്കയും വാഴയുമെല്ലാം
പ്രദര്‍ശനം കാണാനെത്തുന്നവര്‍ക്ക് കൌതുകം പകരുന്നു. ജൈവ ജില്ലയായ
കാസര്‍കോട് കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രദര്‍ശനം
ഒരുക്കിയിട്ടുള്ളത്.
രാസ വളങ്ങളും കീടനാശിനികളും ഉപയോഗിച്ചില്ലെങ്കിലും
- See more at: http://www.asianetnews.tv/Malabar/article/12047_organic-farming#sthash.SdWmVJ57.dpuf

കൃഷി പ്രോത്സാഹിപ്പിക്കുക എന്ന
കൃഷി പ്രോത്സാഹിപ്പിക്കുക എന്ന
കൃഷി പ്രോത്സാഹിപ്പിക്കുക എന്ന