ആരവങ്ങളും അട്ടിമറികളുമായി സ്കൂള്‍ തിരഞ്ഞെടുപ്പ്
കോടോത്ത് സ്കൂളില്‍ പൊതു തിരഞ്ഞെടുപ്പിന്റെ അതേ ഗൗരവത്തോടെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടന്നു.വിജയിക്കുമെന്ന് പ്രതീക്ഷിച്ചവര്‍ തോറ്റപ്പോള്‍ ഞെട്ടിയത് വിജയിച്ചയാളാണ്.ജനകീയത മാത്രം സ്വീകാര്യമായപ്പോള്‍ എല്ലാവര്‍ക്കും സന്തോഷം.തോറ്റവര്‍ കള്ളവോട്ട് ആരോപിച്ചില്ല.തോറ്റവരും ജയിച്ചവരും ആഹ്ളാദം പങ്കിട്ടു.വോട്ട് രേഖപ്പെടുത്തിയ കുട്ടികളുടെ മുഖത്ത് കന്നിവോട്ടിന്റെ അഭിമാനം നിറഞ്ഞിരുന്നു.
10 A ക്ലാസ്സിലെ സൂര്യ പി.കെ ആണ് സ്കൂള്‍ ലീഡര്‍. തിരഞ്ഞെടുപ്പിന്റെ ചില നിമിഷങ്ങള്‍...താഴെ
2014-15 വര്‍ഷത്തെ
സ്കൂള്‍ സാരഥികള്‍ ധനലക്ഷ്മി ടീച്ചര്‍,ഷോളിടീച്ചര്‍,ഷംസുദ്ദീന്‍ മാഷ്,തോമസ് മാഷ് എന്നിവര്‍ക്കൊപ്പം