ഇന്ത്യയുടെ
ആദ്യ ചന്ദ്രയാത്ര പേടകമാണ്
ചന്ദ്രയാൻ
1[2].
ചന്ദ്ര
പര്യവേഷണങ്ങൾക്കായി ഇന്ത്യൻ
ബഹിരാകാശ ഗവേഷണ സ്ഥാപനം
(ഐ.എസ്.ആറ്.ഓ)
2008 ഒക്ടോബർ
22ന്
കൃത്യം 6.22ന്
ചന്ദ്രനിലേയ്ക്ക് അയച്ച
യാത്രികരില്ലാത്ത യാന്ത്രികപേടകമാണ്
ചന്ദ്രയാൻ.
ആയിരത്തോളം
ഐ.എസ്.ആർ.ഓ.
ശാസ്‌ത്രജ്ഞർ
നാലുവർഷമായി ഈ പദ്ധതിക്കു
പിന്നിൽ പ്രവർത്തിക്കുന്നു.
ചന്ദ്രയാൻ
പേടകം നിർമ്മിക്കാൻ ഏകദേശം
386 കോടി
രൂപ ചെലവായിട്ടുണ്ട്.
വിക്ഷേപണ
സമയത്തു 1380
കിലോഗ്രാം
ഭാരവും, ചന്ദ്രൻറെ
ഭ്രമണപഥത്തിൽ എത്തുമ്പോൾ
675 കിലോഗ്രാം
ഭാരവും ഉള്ള[3]
ചന്ദ്രയാൻ
പേടകം ചന്ദ്രൻറെ 100
കി
മീ അടുത്തുള്ള ഭ്രമണപഥത്തിലെത്തി
ചന്ദ്രനെ വലംവെയ്ക്കും.
ശ്രീഹരിക്കോട്ടയിലെ
സതീഷ് ധവാൻ സ്പേസ് സെൻററിൽ
നിന്നാണ് ഇന്ത്യയുടെ ആദ്യ
ചന്ദ്ര ദൌത്യവാഹനം വിക്ഷേപിച്ചത്[4].
ചന്ദ്രയാൻ-1
ന്റെ
പ്രഥമലക്ഷ്യം ചന്ദ്രന്റെ
ഉപരിതലത്തിലെ രാസ,
മൂലക
ഭൗമശാസ്ത്രപരമായ പ്രത്യേകതകളെ
വളരെ കൃത്യതയിൽ പഠിക്കുക
എന്നതാണ്. ഇതു
ചന്ദ്രനിലെ വിവിധ ശിലാഘടകങ്ങൾ
തമ്മിലുള്ള ബന്ധത്തെക്കുറിച്ചു
വിവരങ്ങൾ തരും എന്നു
പ്രതീക്ഷിക്കുന്നു.
ജൂലൈ21 ചാന്ദ്രദിനത്തിന്റെ ഭാഗമായി സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കവിതാരചനാ മത്സരവും ക്വിസ്സ് മത്സരവും നടന്നു.
കവിതാരചനാ മത്സരം ( UP ) :
I ANAGHA C 7 A
II ALEENA SUNNY 7 B
III ARATHI KRISHNAN 7 A
കവിതാരചനാ മത്സരം ( H S ) :
ABHIJITH M 10 A I
SREEPRIYA P V 9 A II
DEVADAS P 8 B III
ക്വിസ്സ് മത്സരം ( U P) :
EDWIN THOMAS MATHEW 6 B I
RENUKA E 7 A II
VANDANA N 6 A III
ക്വിസ്സ് മത്സരം ( H S ) :
JESNAMOL PHILIP 10 B I
SWATHI K 8 A II
ANJALI K J 8 B III
ക്വിസ്സ് മത്സരം ( H S ) :
JESNAMOL PHILIP 10 B I
SWATHI K 8 A II
ANJALI K J 8 B III
ഹൈസ്കൂള്‍ വിഭാഗം ഒന്നാം സ്ഥാനം നേടിയ കവിത--അഭിജിത്ത് എം
അമ്പിളിയമ്മാവന്‍
സന്ധ്യയ്കെന്നുമെന്‍ ചിന്തതാരില്‍
മാനത്ത് പൊങ്ങിവരുന്നയെന്‍ പ്രിയതോഴാ
എന്നാണെനിക്ക് നിന്നിലണയാന്‍ ഒരു ഭാഗ്യ-
മെന്നാണെനിക്ക് നിന്നെ അറിയാന്‍.
നീ അതുല്യനാണ്, അനന്തനാണ്
നിന്റെ അനന്തതയോ ഇന്നൊരു വിഷമചോദ്യവുമാണ്
ഒരുനാള്‍ ഞാന്‍ വരും നിന്നരികില്‍
നിന്നെയെന്‍ സ്വന്തം വീടാക്കും.
ഐ എസ് ആര്‍ ഒ തന്‍ റോക്കറ്റിലേറി
ഇന്ത്യയ്ക്കഭിമാനമായി ഞാന്‍ കുതിച്ചുയരും
ആംസ്രോംങും എഡ്വിനും യൂജിന്‍ സെര്‍നാനെയുംപോല്‍
നിന്റെ മണ്ണിലെന്‍ പാദം പതിപ്പിക്കും.
ന്യൂട്ടന്‍ ഗര്‍ത്തവും പ്രശാന്ത സമുദ്രവും ഉണ്ടേലും
നീയെന്നും കുഞ്ഞുങ്ങള്‍ക്ക് പ്രിയ അമ്മാവന്‍
ഭൂമാതാവിനെന്നും നീ ചുറ്റിലുമുള്ളൊരു
പ്രിയനാം സഹോദരന്‍ , സന്തോഷം.
നീയെന്നുണ്ടായി ,നീയെന്നുണ്ടായി
നീയെന്താണ് , നിന്നിലെന്താണ്,
നീയെന്‍ വീടാകുമോ , നീയെന്‍കൂട്ടാകുമോ എന്നീയെന്‍
ചോദ്യങ്ങള്‍ക്കെന്നേകുമൊരു പരിഹാരം..
വാവുബലിയും ക്രിസ്തുമസും റമദാനും ബക്രീദും
എങ്ങുമെങ്ങു നിന്‍ പ്രഭാവമല്ലോ
സൂപ്പര്‍മൂണും ബ്ലൂമൂണും വേലിയേറ്റയിറക്കങ്ങളും
എങ്ങുമെങ്ങു നിന്‍ മായയല്ലോ
കുണ്ടും കുഴിയും നിറഞ്ഞതെങ്കിലും നിന്‍മുഖ
മെന്നും തിളങ്ങി വിളങ്ങീടുന്നു
എന്നമ്പിളിയമ്മാവാ നിന്റെയുള്ളിലെന്തെന്ന് ,
ഝലമോ വജ്രമോ അതോ റെയറിന്‍ ശേഖരമോ?
ക്ഷേത്രക്കുളത്തിലെ പൊന്നുരുളീ
ആരാണ് നിന്നെ തിന്നുന്നത്
ആരാമ് നിന്നെ ഗ്രഹണിക്കുന്നത് ,
എന്താണ് നിന്‍ രഹസ്യം.
ചന്ദ്രയാനും എം ത്രീയും അപ്പോളോകളും
തേടി നടന്ന നിന്‍ രഹസ്യം കണ്ടെത്താന്‍
ഞാനും വരുന്നുണ്ടൊരിക്കല്
ന്യൂട്ടന്‍ ഗര്‍ത്തവും പ്രശാന്ത സമുദ്രവും ഉണ്ടേലും
നീയെന്നും കുഞ്ഞുങ്ങള്‍ക്ക് പ്രിയ അമ്മാവന്‍
ഭൂമാതാവിനെന്നും നീ ചുറ്റിലുമുള്ളൊരു
പ്രിയനാം സഹോദരന്‍ , സന്തോഷം.
നീയെന്നുണ്ടായി ,നീയെന്നുണ്ടായി
നീയെന്താണ് , നിന്നിലെന്താണ്,
നീയെന്‍ വീടാകുമോ , നീയെന്‍കൂട്ടാകുമോ എന്നീയെന്‍
ചോദ്യങ്ങള്‍ക്കെന്നേകുമൊരു പരിഹാരം..
വാവുബലിയും ക്രിസ്തുമസും റമദാനും ബക്രീദും
എങ്ങുമെങ്ങു നിന്‍ പ്രഭാവമല്ലോ
സൂപ്പര്‍മൂണും ബ്ലൂമൂണും വേലിയേറ്റയിറക്കങ്ങളും
എങ്ങുമെങ്ങു നിന്‍ മായയല്ലോ
കുണ്ടും കുഴിയും നിറഞ്ഞതെങ്കിലും നിന്‍മുഖ
മെന്നും തിളങ്ങി വിളങ്ങീടുന്നു
എന്നമ്പിളിയമ്മാവാ നിന്റെയുള്ളിലെന്തെന്ന് ,
ഝലമോ വജ്രമോ അതോ റെയറിന്‍ ശേഖരമോ?
ക്ഷേത്രക്കുളത്തിലെ പൊന്നുരുളീ
ആരാണ് നിന്നെ തിന്നുന്നത്
ആരാമ് നിന്നെ ഗ്രഹണിക്കുന്നത് ,
എന്താണ് നിന്‍ രഹസ്യം.
ചന്ദ്രയാനും എം ത്രീയും അപ്പോളോകളും
തേടി നടന്ന നിന്‍ രഹസ്യം കണ്ടെത്താന്‍
ഞാനും വരുന്നുണ്ടൊരിക്കല്‍
നാസയ്ക്കു കിട്ടാത്ത നിന്‍ രഹസ്യം കാണാന്‍ !
യു പി വിഭാഗം ഒന്നാം നേടിയ കവിത
അനഘ സി 7 A
നിന്‍ അരികത്തെത്താന്‍
വാനില്‍ പൂത്തുലഞ്ഞ താരക -
പ്പൂക്കള്‍ക്കു നടുവില്‍ പൊന്‍ -
തളികപോല്‍ ഒരു പൊന്നുഷസേ,
നീയല്ലോ വാനിന്‍ അധിപന്‍.
ഇരവില്‍ പ്രകാശം ചൊരിയുന്ന
പൊന്നുഷസേ നിന്‍ രൂപം
എന്‍ കൈക്കുമ്പിളിലൊതുക്കാന്‍ ഞാന്‍
വാനില്‍ തിളങ്ങുന്ന താരക-
പ്പൂക്കള്‍ നിന്‍ ശോഭയാല്‍ പുഞ്ചിരിപ്പൂ
ഭൂവില്‍ , നിന്‍ ശോഭയാല്‍ കുളിച്ചി
രിക്കുന്ന വര്‍ണ്ണ വന പുഷ്പങ്ങള്‍
നിന്‍ അരികത്തെത്താന്‍ കൊതിപ്പൂ.
താരക പുക്കള്‍തന്‍ തോഴാ നിന്‍
അരികത്തെത്താന്‍ ഈ ഭൂവൊന്നായ് കൊതിപ്പൂ.
BIJIN BASKAR |
SREESANTH A |
SIDHARTH P |
8A യിലെ അഖിലിന്റെ ഭാവനകള്‍
കൂട്ടുകാര്‍ക്ക് അഭിനന്ദനങ്ങള്‍
ReplyDelete