സ്ക്കൂള്‍കലാമേളയ്ക്ക് വര്‍ണ്ണാഭമായ തുടക്കം.
കോടോത്ത് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിുലെ 2014-15 വര്‍ഷത്തെ യുവജനോത്സവം 27 -10-14vന് കൃത്യം 9.30ന് ഉദ്ഘാടനത്തോട് കൂടി ആരംഭീച്ചുഈ വര്‍ഷത്തെ സ്ക്കൂള്‍ കലാമേള ഹയര്‍സെക്കന്ററി പ്രിന്‍സിപ്പല്‍ ധനലക്ഷ്മി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റര്‍ വിനയകുമാര്‍ പിസ്വാഗതം പറഞ്ഞു.കണ്‍വീനര്‍ ശാന്തിഭൂഷണ്‍ മാസ്റ്റര്‍ ,സ്റ്റാഫ് സെക്രട്ടറി സുകുമാരന്‍ മാസ്റ്റര്‍,എന്നിവര്‍ആസംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.ആശടീച്ചര്‍ നന്ദി പറഞ്ഞു.
ധനലക്ഷ്മി ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു

ചില ക്യാമറക്കണ്ണുകള്‍

No comments:
Post a Comment