RELIEF FUND DR.AMBEDKAR G H S S KODOTH
സൈക്കിൾ വാങ്ങാൻ സ്വരൂപിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത കൊണ്ട് മിലൻ എം രതീഷ് 3 rd B ക്ലാസ്സ് സ്കൂൾ ഹെഡ്മിസ്ട്രെസ് നിർമല ടീച്ചർക്ക് കൈമാറുന്നു .മിലൻ നല്ല പാഠ൦ യുണിറ്റ൦ഗമാണ്
ഗ്രാമ പ്രദേശത്തെ സ്ഥിതിചെയ്യുന്ന ഡോക്ടർ അംബേദ്‌കർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ദുരിതാശ്വാസനിധിയിലേക് 50000 രൂപ സമാഹരിച്ചു തുക സ്കൂൾ ഹെഡ്മിസ്ട്രെസ്സ് നിർമല ടീച്ചർക്ക് കൈമാറുന്നു സ്റ്റാഫ്‌സെക്രട്ടറി സിവിക്കുട്ടിമാഷ്,സീനിയറസിസ്റ്റന്റ് ഗീത ടീച്ചർ രാജീവൻ മാസ്റ്റർ രാധാമണി ടീച്ചർ എന്നിവർ സമീപം
No comments:
Post a Comment