Friday, July 18, 2014

ജൂലൈ 18

നെൽ‌സൺ മണ്ടേല ജന്മദിനം

ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരെ പോരാടിയ പ്രമുഖനേതാവാണ്‌ നെൽസൺ മണ്ടേല : Nelson Rolihlahla Mandela, ജനനം 1918 ജൂലൈ 18 - മരണം:2013 ഡിസംബർ 5) തുടർന്ന് വർണ്ണ-വംശ വ്യത്യാസമില്ലാതെ ദക്ഷിണാഫ്രിക്കയിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങളേയും ഉൾപ്പെടുത്തി നടത്തിയ ആദ്യത്തെ ജനാധിപത്യരീതിയിലുള്ള തിരഞ്ഞെടുപ്പിൽ വിജയിച്ച മണ്ടേല 1994 മുതൽ 1999 വരെ ദക്ഷിണാഫ്രിക്കയുടെ പ്രസിഡണ്ടായിരുന്നു. 1993-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ഫ്രഡറിക്‌ ഡിക്ലർക്കിനോടൊപ്പം പങ്കിട്ടു. ഭാരതത്തിലെ ഏറ്റവും ഉയർന്ന ദേശീയബഹുമതിയായ ഭാരതരത്ന പുരസ്കാരം നൽകി 1990 ൽ ഭാരതസർക്കാർ മണ്ടേലയെ ആദരിച്ചു. ഈ പുരസ്കാരം ലഭിക്കുന്ന ഭാരതീയനല്ലാത്ത രണ്ടാമത്തെ വ്യക്തിയും നോബൽ സമ്മാനം ലഭിക്കുന്നതിനു മുൻപ് ഭാരതരത്നം ലഭിച്ച ഏക വിദേശീയനുമായിരുന്നു അദ്ദേഹം. ലോങ് വാക് ടു ഫ്രീഡം ആണ് ആത്മകഥ.
തെമ്പു എന്ന ഗോത്രത്തിലെ ഒരു രാജകുടുംബത്തിലാണ് മണ്ടേല ജനിച്ചത്. ഫോർട്ട് ഹെയർ സർവ്വകലാശാലയിലും, വിറ്റവാട്ടർസ്രാന്റ് സർവ്വകലാശാലയിലുമായി നിയമപഠനം പൂർത്തിയാക്കി. ജോഹന്നസ്ബർഗിൽ താമസിക്കുന്ന കാലഘട്ടത്തിൽത്തന്നെ സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയത്തിൽ തൽപ്പരനായിരുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിലൂടെ ആയിരുന്നു. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ യുവജനസംഘടനയായ യൂത്ത് ലീഗിന്റെ സ്ഥാപകരിൽ പ്രമുഖനായിരുന്നു മണ്ടേല. 1948ലെ കടുത്ത വർണ്ണവിവേചനത്തിന്റെ കാലഘട്ടത്തിൽ മണ്ടേല, പാർട്ടിയിലെ പ്രമുഖസ്ഥാനത്തേക്ക് എത്തിച്ചേർന്നു. തുടക്കത്തിൽ മണ്ടേല അക്രമത്തിന്റെ പാതയിലൂടെയുള്ള ഒരു സമരമാർഗ്ഗമാണ് സ്വീകരിച്ചത്. രാജ്യദ്രോഹം പോലെയുള്ള കുറ്റങ്ങൾ ചുമത്തി അദ്ദേഹത്തെ നിരവധി തവണ ജയിലിലടച്ചിട്ടുണ്ട്. വിധ്വംസനപ്രവർത്തനം നടത്തി എന്നാരോപിച്ച് ജീവപര്യന്തം തടവിനു ശിക്ഷിക്കുകയുണ്ടായി. 27 വർഷത്തോളമാണ് മണ്ടേല ജയിൽവാസം അനുഭവിച്ചത്.
മണ്ടേലയുടെ ജീവിതത്തിൽ മഹാത്മാഗാന്ധിയുടെ ആശയങ്ങൾ വളരെ സ്വാധീനം ചെലുത്തിയിരുന്നു. ആഫ്രിക്കൻ നാഷനൽ കോൺഗ്രസിന്റെയും അവരുടെ സായുധവിഭാഗമായ ഉംഖോണ്ടോ വിസിസ്‌വേയുടെയും നേതാവായിരുന്ന മണ്ടേലയെ വർണ്ണവിവേചനത്തെ എതിർത്തവർ സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റേയും പ്രതീകമായി കരുതുമ്പോൾ, വർണ്ണവിവേചനത്തെ അനുകൂലിച്ചവർ അദ്ദേഹത്തെയും എ എൻ സിയെയും കമ്യൂണിസ്റ്റ്‌ തീവ്രവാദികളായാണു കരുതിയിരുന്നത്‌. 2008 ജൂലൈ വരെ അമേരിക്കൻ ഗവൺമെന്റ്‌, മണ്ടേലയെ തീവ്രവാദിപട്ടികയിൽ‌ ഉൾപ്പെടുത്തിയിരുന്നു‍. വർണ്ണവിവേചനത്തിനെതിരെയുള്ള സമരത്തിന്റെ ഭാഗമായി നടന്ന അക്രമപ്രവർത്തനങ്ങളുടെയും അട്ടിമറികളുടേയും പേരിൽ മണ്ടേലക്ക്‌ 27 വർഷം ജയിൽവാസമനുഷ്ഠിക്കേണ്ടതായി വന്നു. മണ്ടേലയുടെ വംശക്കാർ പ്രായത്തിൽ മുതിർന്നവരെ ബഹുമാനസൂചകമായി സംബോധന ചെയ്യുന്ന മാഡിബ എന്ന പേർ കൊണ്ടാണ് ദക്ഷിണാഫ്രിക്കക്കാർ മണ്ടേലയെ അഭിസംബോധന ചെയ്തിരുന്നത്ലോകജനതയുടെ സ്വാതന്ത്ര്യത്തിനായി മണ്ടേല നടത്തിയ പ്രയത്നങ്ങളെ ആദരിക്കാനായി അദ്ദേഹത്തിന്റെ ജന്മദിനമായ ജൂലൈ 18, നെൽസൺ മണ്ടേല ദിനമായി ആചരിക്കുമെന്ന് 2009 നവംബറിൽ യു. എൻ. പൊതുസഭ പ്രഖ്യാപിച്ചു2013 ഡിസംബർ 5 നു ജോഹന്നാസ് ബർഗിലെ സ്വവസതിയിൽ വെച്ച് മണ്ടേല അന്തരിച്ചു

Friday, July 11, 2014

ലോക ജനസംഖ്യാ ദിനം

JULY 11

Jul

ഇന്ന് ലോക ജനസംഖ്യാ ദിനം. യുവജനതക്കായി നിക്ഷേപം എന്നതാണ് ഇത്തവണത്തെ സന്ദേശം. ലോകം ഇന്ന് ചുമക്കുന്നത് 700 കോടിയിലേറെ ജനങ്ങളെ. 2050 ആകുമ്പോഴേക്കും ജനസംഖ്യ 1000 കോടി ആകുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക് കൂട്ടല്‍. ഭൂമിയുടെ 60 ശതമാനം ജനങ്ങളും വസിക്കുന്ന ഏഷ്യയില്‍ ജനസംഖ്യ 450 കോടിയോളം. ഇതില്‍ 37 ശതമാനവും ഇന്ത്യയിലും ചൈനയിലും. വിഭവങ്ങളില്‍ വര്‍ധന ഇല്ലാതെ ജനസംഖ്യ ഇരട്ടിക്കുകയാണ്. ലോകത്തെ 54 ശതമാനം ജനങ്ങളും നഗരവാസികളായി മാറിയെന്ന് യുഎന്‍ ഇന്നലെ പുറത്ത് വിട്ട പുതിയ കണക്ക് വ്യക്തമാക്കുന്നു. 2050 ആകുമ്പോഴേക്കും ഇത് 66 ശതമാനമാകും. 250 കോടി ജനങ്ങള്‍ അപ്പോഴേക്കും നഗരങ്ങളിലേക്ക് ചേക്കേറുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഈ സാഹചര്യത്തില്‍ മികച്ച നഗരാസൂത്രണത്തിന്റെ ആവശ്യകത എടുത്ത് പറയുന്ന റിപ്പോര്‍ട്ട് ഇന്ത്യയിലെ നഗരങ്ങളെക്കുറിച്ചും സൂചിപ്പിക്കുന്നു. ലോകത്തെ രണ്ടാമത്തെ ജനസാന്ദ്രതയേറിയ നഗരമാണ് ദില്ലി. 2030 ലും ദില്ലി ഈ സ്ഥാനം നിലനിര്‍ത്തും. 25 കോടിയില്‍ നിന്നും 36 കോടിയായി ദില്ലിയിലെ ജനസംഖ്യ ഉയരുമെന്നാണ് യുഎന്‍ റിപ്പോര്‍ട്ട് നല്‍കുന്ന മുന്നറിയിപ്പ്.

180 കോടി യുവാക്കളാണ് ഇന്ന് ലോകത്തിന്റെ ശക്തി. ഭാവിയിലെ വെല്ലുവിളികള്‍നേരിടാന്‍ യുവജനതയെ പ്രാപ്തമാക്കുന്നതിനായി പ്രയത്‌നിക്കാനാണ് ഈ വര്‍ഷത്തെ ജനസംഖ്യാ ദിനം ആഹ്വാനം ചെയ്യുന്നത്. ദാരിദ്ര്യവും മനുഷ്യാവകാശ ലംഘനങ്ങളും യുവാക്കളെ മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്തുകയാണ്. യുവാക്കളുടെ സാമൂഹിക വികസനത്തിനായി നിക്ഷേപിക്കുന്നത് രാജ്യങ്ങള്‍ക്കും സമൂഹത്തിനും കുടുംബങ്ങള്‍ക്കും മുതല്‍ക്കൂട്ടാകും. മികച്ച വിദ്യാഭ്യാസം, തൊഴില്‍, ജീവിത സാഹചര്യം, ആരോഗ്യം എന്നിവ ലഭ്യമാക്കുന്നതിലൂടെ ഓരോ യുവാവിന്റെയും കഴിവുകള്‍ പ്രയോജനപ്പെടുത്തുകയാണ് ഇത്തവണത്തെ ലക്ഷ്യം.
- See more at: http://www.asianetnews.tv/news/article/14053_World-population-day-observes-today#sthash.fLkrI4FI.dpuf

ഇന്ന് ലോക ജനസംഖ്യാ ദിനം.  700 കോടിയിലേറെ ജനങ്ങളുടെ ഭാരം ചുമക്കുന്ന ഭുമിയില്‍ ജനസംഖ്യയില്‍ 180 കോടി യുവാക്കളാണ് എന്നതാണ് ഇത്തവണത്തേ ജനസംഖ്യാ ദിനത്തേ ശ്രദ്ദേയമാക്കുന്നത്.  അതിനാല്‍ യുവജനതക്കായി നിക്ഷേപം എന്നതാണ് ഇത്തവണത്തെ സന്ദേശം.
 
ലോക ജനസംഖ്യയുടെ 60 ശതമാനവും വസിക്കുന്നത് ഏഷ്യയിലാണ്. അതില്‍ തന്നെ 37 ശതമാനം ഇന്ത്യയുടെയും ചൈനയുടെയും സംഭാവനകളാണ്.  ഏഷ്യയിലെ ആകെ ജനസംഖ്യ 450 കോടിയോളം വരുമെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക്. 2050 ആകുമ്പോഴേക്കും ജനസംഖ്യ 1000 കോടി ആകുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക് കൂട്ടല്‍.
ഭാവിയിലെ വെല്ലുവിളികള്‍നേരിടാന്‍ യുവജനതയെ പ്രാപ്തമാക്കുന്നതിനായി പ്രയത്‌നിക്കാനാണ് ഈ വര്‍ഷത്തെ ജനസംഖ്യാ ദിനം ആഹ്വാനം ചെയ്യുന്നത്. അതിനാല്‍ ഭാവിക്കുവേണ്ടി  യുവാക്കളുടെ സാമൂഹിക വികസനത്തിനായി നിക്ഷേപിക്കണമെന്നാണ് ഐക്യരാഷ്ട്ര സംഘടന താല്‍പ്പര്യപ്പെടുന്നത്. മികച്ച വിദ്യാഭ്യാസം, തൊഴില്‍, ജീവിത സാഹചര്യം, ആരോഗ്യം എന്നിവ ലഭ്യമാക്കുന്നതിലൂടെ ഓരോ യുവാവിന്റെയും കഴിവുകള്‍ പ്രയോജനപ്പെടുത്തുകയാണ് ഇത്തവണത്തെ ലക്ഷ്യം.
എന്നാല്‍ 2050 ആകുമ്പോഴേക്കും 250 കോടി ജനങ്ങള്‍ നഗരവാസികളാകുമെന്നും അതിനാല്‍ നഗരാസൂത്രണത്തില്‍ വ്യക്തമായ കാഴ്ചപ്പാട് രാജ്യങ്ങള്‍ക്ക് വേണമെന്നും യുഎന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ലോകത്തെ രണ്ടാമത്തെ ജനസാന്ദ്രതയേറിയ നഗരമായ ഡല്‍ഹിയിലെ ജനസംഖ്യ 2030ല്‍ ജനസംഖ്യ 25 കോടിയില്‍ നിന്നും 36 കോടിയായി ഉയരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും യുഎന്‍ നല്‍കുന്നുണ്ട്.
11 Jul

ഇന്ന് ലോക ജനസംഖ്യാ ദിനം. യുവജനതക്കായി നിക്ഷേപം എന്നതാണ് ഇത്തവണത്തെ സന്ദേശം. ലോകം ഇന്ന് ചുമക്കുന്നത് 700 കോടിയിലേറെ ജനങ്ങളെ. 2050 ആകുമ്പോഴേക്കും ജനസംഖ്യ 1000 കോടി ആകുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക് കൂട്ടല്‍. ഭൂമിയുടെ 60 ശതമാനം ജനങ്ങളും വസിക്കുന്ന ഏഷ്യയില്‍ ജനസംഖ്യ 450 കോടിയോളം. ഇതില്‍ 37 ശതമാനവും ഇന്ത്യയിലും ചൈനയിലും. വിഭവങ്ങളില്‍ വര്‍ധന ഇല്ലാതെ ജനസംഖ്യ ഇരട്ടിക്കുകയാണ്. ലോകത്തെ 54 ശതമാനം ജനങ്ങളും നഗരവാസികളായി മാറിയെന്ന് യുഎന്‍ ഇന്നലെ പുറത്ത് വിട്ട പുതിയ കണക്ക് വ്യക്തമാക്കുന്നു. 2050 ആകുമ്പോഴേക്കും ഇത് 66 ശതമാനമാകും. 250 കോടി ജനങ്ങള്‍ അപ്പോഴേക്കും നഗരങ്ങളിലേക്ക് ചേക്കേറുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഈ സാഹചര്യത്തില്‍ മികച്ച നഗരാസൂത്രണത്തിന്റെ ആവശ്യകത എടുത്ത് പറയുന്ന റിപ്പോര്‍ട്ട് ഇന്ത്യയിലെ നഗരങ്ങളെക്കുറിച്ചും സൂചിപ്പിക്കുന്നു. ലോകത്തെ രണ്ടാമത്തെ ജനസാന്ദ്രതയേറിയ നഗരമാണ് ദില്ലി. 2030 ലും ദില്ലി ഈ സ്ഥാനം നിലനിര്‍ത്തും. 25 കോടിയില്‍ നിന്നും 36 കോടിയായി ദില്ലിയിലെ ജനസംഖ്യ ഉയരുമെന്നാണ് യുഎന്‍ റിപ്പോര്‍ട്ട് നല്‍കുന്ന മുന്നറിയിപ്പ്.
- See more at: http://www.asianetnews.tv/news/article/14053_World-population-day-observes-today#sthash.fLkrI4FI.dpuf
11 Jul

ഇന്ന് ലോക ജനസംഖ്യാ ദിനം. യുവജനതക്കായി നിക്ഷേപം എന്നതാണ് ഇത്തവണത്തെ സന്ദേശം. ലോകം ഇന്ന് ചുമക്കുന്നത് 700 കോടിയിലേറെ ജനങ്ങളെ. 2050 ആകുമ്പോഴേക്കും ജനസംഖ്യ 1000 കോടി ആകുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക് കൂട്ടല്‍. ഭൂമിയുടെ 60 ശതമാനം ജനങ്ങളും വസിക്കുന്ന ഏഷ്യയില്‍ ജനസംഖ്യ 450 കോടിയോളം. ഇതില്‍ 37 ശതമാനവും ഇന്ത്യയിലും ചൈനയിലും. വിഭവങ്ങളില്‍ വര്‍ധന ഇല്ലാതെ ജനസംഖ്യ ഇരട്ടിക്കുകയാണ്. ലോകത്തെ 54 ശതമാനം ജനങ്ങളും നഗരവാസികളായി മാറിയെന്ന് യുഎന്‍ ഇന്നലെ പുറത്ത് വിട്ട പുതിയ കണക്ക് വ്യക്തമാക്കുന്നു. 2050 ആകുമ്പോഴേക്കും ഇത് 66 ശതമാനമാകും. 250 കോടി ജനങ്ങള്‍ അപ്പോഴേക്കും നഗരങ്ങളിലേക്ക് ചേക്കേറുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഈ സാഹചര്യത്തില്‍ മികച്ച നഗരാസൂത്രണത്തിന്റെ ആവശ്യകത എടുത്ത് പറയുന്ന റിപ്പോര്‍ട്ട് ഇന്ത്യയിലെ നഗരങ്ങളെക്കുറിച്ചും സൂചിപ്പിക്കുന്നു. ലോകത്തെ രണ്ടാമത്തെ ജനസാന്ദ്രതയേറിയ നഗരമാണ് ദില്ലി. 2030 ലും ദില്ലി ഈ സ്ഥാനം നിലനിര്‍ത്തും. 25 കോടിയില്‍ നിന്നും 36 കോടിയായി ദില്ലിയിലെ ജനസംഖ്യ ഉയരുമെന്നാണ് യുഎന്‍ റിപ്പോര്‍ട്ട് നല്‍കുന്ന മുന്നറിയിപ്പ്.
- See more at: http://www.asianetnews.tv/news/article/14053_World-population-day-observes-today#sthash.fLkrI4FI.dpuf
Jul

ഇന്ന് ലോക ജനസംഖ്യാ ദിനം. യുവജനതക്കായി നിക്ഷേപം എന്നതാണ് ഇത്തവണത്തെ സന്ദേശം. ലോകം ഇന്ന് ചുമക്കുന്നത് 700 കോടിയിലേറെ ജനങ്ങളെ. 2050 ആകുമ്പോഴേക്കും ജനസംഖ്യ 1000 കോടി ആകുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക് കൂട്ടല്‍. ഭൂമിയുടെ 60 ശതമാനം ജനങ്ങളും വസിക്കുന്ന ഏഷ്യയില്‍ ജനസംഖ്യ 450 കോടിയോളം. ഇതില്‍ 37 ശതമാനവും ഇന്ത്യയിലും ചൈനയിലും. വിഭവങ്ങളില്‍ വര്‍ധന ഇല്ലാതെ ജനസംഖ്യ ഇരട്ടിക്കുകയാണ്. ലോകത്തെ 54 ശതമാനം ജനങ്ങളും നഗരവാസികളായി മാറിയെന്ന് യുഎന്‍ ഇന്നലെ പുറത്ത് വിട്ട പുതിയ കണക്ക് വ്യക്തമാക്കുന്നു. 2050 ആകുമ്പോഴേക്കും ഇത് 66 ശതമാനമാകും. 250 കോടി ജനങ്ങള്‍ അപ്പോഴേക്കും നഗരങ്ങളിലേക്ക് ചേക്കേറുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഈ സാഹചര്യത്തില്‍ മികച്ച നഗരാസൂത്രണത്തിന്റെ ആവശ്യകത എടുത്ത് പറയുന്ന റിപ്പോര്‍ട്ട് ഇന്ത്യയിലെ നഗരങ്ങളെക്കുറിച്ചും സൂചിപ്പിക്കുന്നു. ലോകത്തെ രണ്ടാമത്തെ ജനസാന്ദ്രതയേറിയ നഗരമാണ് ദില്ലി. 2030 ലും ദില്ലി ഈ സ്ഥാനം നിലനിര്‍ത്തും. 25 കോടിയില്‍ നിന്നും 36 കോടിയായി ദില്ലിയിലെ ജനസംഖ്യ ഉയരുമെന്നാണ് യുഎന്‍ റിപ്പോര്‍ട്ട് നല്‍കുന്ന മുന്നറിയിപ്പ്.

180 കോടി യുവാക്കളാണ് ഇന്ന് ലോകത്തിന്റെ ശക്തി. ഭാവിയിലെ വെല്ലുവിളികള്‍നേരിടാന്‍ യുവജനതയെ പ്രാപ്തമാക്കുന്നതിനായി പ്രയത്‌നിക്കാനാണ് ഈ വര്‍ഷത്തെ ജനസംഖ്യാ ദിനം ആഹ്വാനം ചെയ്യുന്നത്. ദാരിദ്ര്യവും മനുഷ്യാവകാശ ലംഘനങ്ങളും യുവാക്കളെ മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്തുകയാണ്. യുവാക്കളുടെ സാമൂഹിക വികസനത്തിനായി നിക്ഷേപിക്കുന്നത് രാജ്യങ്ങള്‍ക്കും സമൂഹത്തിനും കുടുംബങ്ങള്‍ക്കും മുതല്‍ക്കൂട്ടാകും. മികച്ച വിദ്യാഭ്യാസം, തൊഴില്‍, ജീവിത സാഹചര്യം, ആരോഗ്യം എന്നിവ ലഭ്യമാക്കുന്നതിലൂടെ ഓരോ യുവാവിന്റെയും കഴിവുകള്‍ പ്രയോജനപ്പെടുത്തുകയാണ് ഇത്തവണത്തെ ലക്ഷ്യം.
- See more at: http://www.asianetnews.tv/news/article/14053_World-population-day-observes-today#sthash.fLkrI4FI.dpuf
11 Jul

ഇന്ന് ലോക ജനസംഖ്യാ ദിനം. യുവജനതക്കായി നിക്ഷേപം എന്നതാണ് ഇത്തവണത്തെ സന്ദേശം. ലോകം ഇന്ന് ചുമക്കുന്നത് 700 കോടിയിലേറെ ജനങ്ങളെ. 2050 ആകുമ്പോഴേക്കും ജനസംഖ്യ 1000 കോടി ആകുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക് കൂട്ടല്‍. ഭൂമിയുടെ 60 ശതമാനം ജനങ്ങളും വസിക്കുന്ന ഏഷ്യയില്‍ ജനസംഖ്യ 450 കോടിയോളം. ഇതില്‍ 37 ശതമാനവും ഇന്ത്യയിലും ചൈനയിലും. വിഭവങ്ങളില്‍ വര്‍ധന ഇല്ലാതെ ജനസംഖ്യ ഇരട്ടിക്കുകയാണ്. ലോകത്തെ 54 ശതമാനം ജനങ്ങളും നഗരവാസികളായി മാറിയെന്ന് യുഎന്‍ ഇന്നലെ പുറത്ത് വിട്ട പുതിയ കണക്ക് വ്യക്തമാക്കുന്നു. 2050 ആകുമ്പോഴേക്കും ഇത് 66 ശതമാനമാകും. 250 കോടി ജനങ്ങള്‍ അപ്പോഴേക്കും നഗരങ്ങളിലേക്ക് ചേക്കേറുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഈ സാഹചര്യത്തില്‍ മികച്ച നഗരാസൂത്രണത്തിന്റെ ആവശ്യകത എടുത്ത് പറയുന്ന റിപ്പോര്‍ട്ട് ഇന്ത്യയിലെ നഗരങ്ങളെക്കുറിച്ചും സൂചിപ്പിക്കുന്നു. ലോകത്തെ രണ്ടാമത്തെ ജനസാന്ദ്രതയേറിയ നഗരമാണ് ദില്ലി. 2030 ലും ദില്ലി ഈ സ്ഥാനം നിലനിര്‍ത്തും. 25 കോടിയില്‍ നിന്നും 36 കോടിയായി ദില്ലിയിലെ ജനസംഖ്യ ഉയരുമെന്നാണ് യുഎന്‍ റിപ്പോര്‍ട്ട് നല്‍കുന്ന മുന്നറിയിപ്പ്.

180 കോടി യുവാക്കളാണ് ഇന്ന് ലോകത്തിന്റെ ശക്തി. ഭാവിയിലെ വെല്ലുവിളികള്‍നേരിടാന്‍ യുവജനതയെ പ്രാപ്തമാക്കുന്നതിനായി പ്രയത്‌നിക്കാനാണ് ഈ വര്‍ഷത്തെ ജനസംഖ്യാ ദിനം ആഹ്വാനം ചെയ്യുന്നത്. ദാരിദ്ര്യവും മനുഷ്യാവകാശ ലംഘനങ്ങളും യുവാക്കളെ മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്തുകയാണ്. യുവാക്കളുടെ സാമൂഹിക വികസനത്തിനായി നിക്ഷേപിക്കുന്നത് രാജ്യങ്ങള്‍ക്കും സമൂഹത്തിനും കുടുംബങ്ങള്‍ക്കും മുതല്‍ക്കൂട്ടാകും. മികച്ച വിദ്യാഭ്യാസം, തൊഴില്‍, ജീവിത സാഹചര്യം, ആരോഗ്യം എന്നിവ ലഭ്യമാക്കുന്നതിലൂടെ ഓരോ യുവാവിന്റെയും കഴിവുകള്‍ പ്രയോജനപ്പെടുത്തുകയാണ് ഇത്തവണത്തെ ലക്ഷ്യം.
- See more at: http://www.asianetnews.tv/news/article/14053_World-population-day-observes-today#sthash.fLkrI4FI.dpuf
11 Jul

ഇന്ന് ലോക ജനസംഖ്യാ ദിനം. യുവജനതക്കായി നിക്ഷേപം എന്നതാണ് ഇത്തവണത്തെ സന്ദേശം. ലോകം ഇന്ന് ചുമക്കുന്നത് 700 കോടിയിലേറെ ജനങ്ങളെ. 2050 ആകുമ്പോഴേക്കും ജനസംഖ്യ 1000 കോടി ആകുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക് കൂട്ടല്‍. ഭൂമിയുടെ 60 ശതമാനം ജനങ്ങളും വസിക്കുന്ന ഏഷ്യയില്‍ ജനസംഖ്യ 450 കോടിയോളം. ഇതില്‍ 37 ശതമാനവും ഇന്ത്യയിലും ചൈനയിലും. വിഭവങ്ങളില്‍ വര്‍ധന ഇല്ലാതെ ജനസംഖ്യ ഇരട്ടിക്കുകയാണ്. ലോകത്തെ 54 ശതമാനം ജനങ്ങളും നഗരവാസികളായി മാറിയെന്ന് യുഎന്‍ ഇന്നലെ പുറത്ത് വിട്ട പുതിയ കണക്ക് വ്യക്തമാക്കുന്നു. 2050 ആകുമ്പോഴേക്കും ഇത് 66 ശതമാനമാകും. 250 കോടി ജനങ്ങള്‍ അപ്പോഴേക്കും നഗരങ്ങളിലേക്ക് ചേക്കേറുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഈ സാഹചര്യത്തില്‍ മികച്ച നഗരാസൂത്രണത്തിന്റെ ആവശ്യകത എടുത്ത് പറയുന്ന റിപ്പോര്‍ട്ട് ഇന്ത്യയിലെ നഗരങ്ങളെക്കുറിച്ചും സൂചിപ്പിക്കുന്നു. ലോകത്തെ രണ്ടാമത്തെ ജനസാന്ദ്രതയേറിയ നഗരമാണ് ദില്ലി. 2030 ലും ദില്ലി ഈ സ്ഥാനം നിലനിര്‍ത്തും. 25 കോടിയില്‍ നിന്നും 36 കോടിയായി ദില്ലിയിലെ ജനസംഖ്യ ഉയരുമെന്നാണ് യുഎന്‍ റിപ്പോര്‍ട്ട് നല്‍കുന്ന മുന്നറിയിപ്പ്.

180 കോടി യുവാക്കളാണ് ഇന്ന് ലോകത്തിന്റെ ശക്തി. ഭാവിയിലെ വെല്ലുവിളികള്‍നേരിടാന്‍ യുവജനതയെ പ്രാപ്തമാക്കുന്നതിനായി പ്രയത്‌നിക്കാനാണ് ഈ വര്‍ഷത്തെ ജനസംഖ്യാ ദിനം ആഹ്വാനം ചെയ്യുന്നത്. ദാരിദ്ര്യവും മനുഷ്യാവകാശ ലംഘനങ്ങളും യുവാക്കളെ മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്തുകയാണ്. യുവാക്കളുടെ സാമൂഹിക വികസനത്തിനായി നിക്ഷേപിക്കുന്നത് രാജ്യങ്ങള്‍ക്കും സമൂഹത്തിനും കുടുംബങ്ങള്‍ക്കും മുതല്‍ക്കൂട്ടാകും. മികച്ച വിദ്യാഭ്യാസം, തൊഴില്‍, ജീവിത സാഹചര്യം, ആരോഗ്യം എന്നിവ ലഭ്യമാക്കുന്നതിലൂടെ ഓരോ യുവാവിന്റെയും കഴിവുകള്‍ പ്രയോജനപ്പെടുത്തുകയാണ് ഇത്തവണത്തെ ലക്ഷ്യം.
- See more at: http://www.asianetnews.tv/news/article/14053_World-population-day-observes-today#sthash.fLkrI4FI.dpuf
Jul

ഇന്ന് ലോക ജനസംഖ്യാ ദിനം. യുവജനതക്കായി നിക്ഷേപം എന്നതാണ് ഇത്തവണത്തെ സന്ദേശം. ലോകം ഇന്ന് ചുമക്കുന്നത് 700 കോടിയിലേറെ ജനങ്ങളെ. 2050 ആകുമ്പോഴേക്കും ജനസംഖ്യ 1000 കോടി ആകുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക് കൂട്ടല്‍. ഭൂമിയുടെ 60 ശതമാനം ജനങ്ങളും വസിക്കുന്ന ഏഷ്യയില്‍ ജനസംഖ്യ 450 കോടിയോളം. ഇതില്‍ 37 ശതമാനവും ഇന്ത്യയിലും ചൈനയിലും. വിഭവങ്ങളില്‍ വര്‍ധന ഇല്ലാതെ ജനസംഖ്യ ഇരട്ടിക്കുകയാണ്. ലോകത്തെ 54 ശതമാനം ജനങ്ങളും നഗരവാസികളായി മാറിയെന്ന് യുഎന്‍ ഇന്നലെ പുറത്ത് വിട്ട പുതിയ കണക്ക് വ്യക്തമാക്കുന്നു. 2050 ആകുമ്പോഴേക്കും ഇത് 66 ശതമാനമാകും. 250 കോടി ജനങ്ങള്‍ അപ്പോഴേക്കും നഗരങ്ങളിലേക്ക് ചേക്കേറുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഈ സാഹചര്യത്തില്‍ മികച്ച നഗരാസൂത്രണത്തിന്റെ ആവശ്യകത എടുത്ത് പറയുന്ന റിപ്പോര്‍ട്ട് ഇന്ത്യയിലെ നഗരങ്ങളെക്കുറിച്ചും സൂചിപ്പിക്കുന്നു. ലോകത്തെ രണ്ടാമത്തെ ജനസാന്ദ്രതയേറിയ നഗരമാണ് ദില്ലി. 2030 ലും ദില്ലി ഈ സ്ഥാനം നിലനിര്‍ത്തും. 25 കോടിയില്‍ നിന്നും 36 കോടിയായി ദില്ലിയിലെ ജനസംഖ്യ ഉയരുമെന്നാണ് യുഎന്‍ റിപ്പോര്‍ട്ട് നല്‍കുന്ന മുന്നറിയിപ്പ്.

180 കോടി യുവാക്കളാണ് ഇന്ന് ലോകത്തിന്റെ ശക്തി. ഭാവിയിലെ വെല്ലുവിളികള്‍നേരിടാന്‍ യുവജനതയെ പ്രാപ്തമാക്കുന്നതിനായി പ്രയത്‌നിക്കാനാണ് ഈ വര്‍ഷത്തെ ജനസംഖ്യാ ദിനം ആഹ്വാനം ചെയ്യുന്നത്. ദാരിദ്ര്യവും മനുഷ്യാവകാശ ലംഘനങ്ങളും യുവാക്കളെ മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്തുകയാണ്. യുവാക്കളുടെ സാമൂഹിക വികസനത്തിനായി നിക്ഷേപിക്കുന്നത് രാജ്യങ്ങള്‍ക്കും സമൂഹത്തിനും കുടുംബങ്ങള്‍ക്കും മുതല്‍ക്കൂട്ടാകും. മികച്ച വിദ്യാഭ്യാസം, തൊഴില്‍, ജീവിത സാഹചര്യം, ആരോഗ്യം എന്നിവ ലഭ്യമാക്കുന്നതിലൂടെ ഓരോ യുവാവിന്റെയും കഴിവുകള്‍ പ്രയോജനപ്പെടുത്തുകയാണ് ഇത്തവണത്തെ ലക്ഷ്യം.
- See more at: http://www.asianetnews.tv/news/article/14053_World-population-day-observes-today#sthash.fLkrI4FI.dpuf

: എല്ലാവര്‍ക്കും പ്രജനനാരോഗ്യം എന്ന പ്രമേയവുമായി ലോക ജനസംഖ്യാ ദിനം ഇന്ന് ആചരിക്കുന്നു. എല്ലാ വര്‍ഷവും ജൂലൈ 11 ജനസംഖ്യാ ദിനമായി ആചരിക്കണമെന്ന് 1989ലാണ് ഐക്യരാഷ്ട്ര സഭാ വികസന പദ്ധതി (യു.എന്‍.ഡി.പി) ഗവേണിങ് കൗണ്‍സില്‍ തീരുമാനിച്ചത്. ജനസംഖ്യാപ്രശ്നങ്ങള്‍, കുടുംബാസൂത്രണത്തിന്റെ പ്രധാന്യം, മാതൃ ആരോഗ്യം, ലിംഗ സമത്വം തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നതിനാണ് ജനസംഖ്യാ ദിനാചരണം. ജൂലൈ ഒമ്പതിന് ലോക ജനസംഖ്യ 7,025,071,966 ആണെന്നാണ് കണക്ക്.
ഓരോ ഗര്‍ഭവും സന്തോഷത്തോടെ സ്വീകരിക്കുന്ന, ഓരോ ശിശുജനനവും സുരക്ഷിതമാകുന്ന ഒരു ലോകമാണ് ഐക്യരാഷ്ട്ര സഭാ ജനസംഖ്യാ നിധി (യു.എന്‍.എഫ്.പി.എ) വിഭാവനം ചെയ്യുന്നത്. 2015ഓടെ എല്ലാവര്‍ക്കും മതിയായ പ്രസവ പരിചരണം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.
ആഗോള തലത്തില്‍ ഓരോ ദിവസവും പ്രസവത്തിനിടെ 800ഓളം സ്ത്രീകള്‍ മരിക്കുന്നുവെന്നാണ് യു.എന്‍.എഫ്.പി.എയുടെ കണക്ക്. ഗര്‍ഭകാലത്ത് വേണ്ടത്ര പരിചരണവും ചികിത്സാ സൗകര്യവും ലഭിക്കാത്തതാണ് ഇതിന് കാരണം. ഫലപ്രദമായ കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ ഇല്ലാത്തതും പ്രസവത്തെത്തുടര്‍ന്നുള്ള മരണ നിരക്ക് കൂട്ടുന്നു. ഗര്‍ഭം ഒഴിവാക്കാനോ വൈകിപ്പിക്കാനോ താല്‍പര്യമുള്ള 22.2 കോടി സ്ത്രീകള്‍ക്ക് ഫലപ്രദമായ കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ ലഭ്യമാകുന്നില്ല. 180 കോടി യുവജനങ്ങള്‍, മതിയായ ബോധ്യമോ ചികിത്സാ സൗകര്യങ്ങളുടെ ലഭ്യതയോ ഇല്ലാതെയാണ് പുനരുല്‍പാദന പ്രായത്തിലേക്ക് കടക്കുന്നത്.
ഇന്ന് ലോക ജനസംഖ്യാ ദിനം. യുവജനതക്കായി നിക്ഷേപം എന്നതാണ് ഇത്തവണത്തെ സന്ദേശം. ലോകം ഇന്ന് ചുമക്കുന്നത് 700 കോടിയിലേറെ ജനങ്ങളെ. 2050 ആകുമ്പോഴേക്കും ജനസംഖ്യ 1000 കോടി ആകുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക് കൂട്ടല്‍. ഭൂമിയുടെ 60 ശതമാനം ജനങ്ങളും വസിക്കുന്ന ഏഷ്യയില്‍ ജനസംഖ്യ 450 കോടിയോളം. ഇതില്‍ 37 ശതമാനവും ഇന്ത്യയിലും ചൈനയിലും. വിഭവങ്ങളില്‍ വര്‍ധന ഇല്ലാതെ ജനസംഖ്യ ഇരട്ടിക്കുകയാണ്. ലോകത്തെ 54 ശതമാനം ജനങ്ങളും നഗരവാസികളായി മാറിയെന്ന് യുഎന്‍ ഇന്നലെ പുറത്ത് വിട്ട പുതിയ കണക്ക് വ്യക്തമാക്കുന്നു. 2050 ആകുമ്പോഴേക്കും ഇത് 66 ശതമാനമാകും. 250 കോടി ജനങ്ങള്‍ അപ്പോഴേക്കും നഗരങ്ങളിലേക്ക് ചേക്കേറുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഈ സാഹചര്യത്തില്‍ മികച്ച നഗരാസൂത്രണത്തിന്റെ ആവശ്യകത എടുത്ത് പറയുന്ന റിപ്പോര്‍ട്ട് ഇന്ത്യയിലെ നഗരങ്ങളെക്കുറിച്ചും സൂചിപ്പിക്കുന്നു. ലോകത്തെ രണ്ടാമത്തെ ജനസാന്ദ്രതയേറിയ നഗരമാണ് ദില്ലി. 2030 ലും ദില്ലി ഈ സ്ഥാനം നിലനിര്‍ത്തും. 25 കോടിയില്‍ നിന്നും 36 കോടിയായി ദില്ലിയിലെ ജനസംഖ്യ ഉയരുമെന്നാണ് യുഎന്‍ റിപ്പോര്‍ട്ട് നല്‍കുന്ന മുന്നറിയിപ്പ്. - See more at: http://www.asianetnews.tv/news/article/14053_World-population-day-observes-today#sthash.fLkrI4FI.dpuf

Monday, June 30, 2014

ഇന്ന് ലോക സോഷ്യല്‍ മീഡിയ ദിനം

ആശയങ്ങള്‍ പങ്കുവെക്കുന്നതിന്​ ഏറ്റവും ലളിതവും ഫലപ്രദവുമായ മാര്‍ഗമാണ്​ സോഷ്യല്‍ മീഡിയകള്‍. നമ്മുടെ നിത്യജീവിതത്തില്‍ നവമാധ്യമങ്ങള്‍ ചെലുത്തുന്ന സ്വാധീനങ്ങളും വളരെ വലുതാണ്​. ഫേസ്​ബുക്ക്‌ ഒരു രാജ്യമായിരുന്നെങ്കില്‍ ആ രാജ്യം ജനസംഖ്യയില്‍ മൂന്നാംസ്ഥാനം സ്വന്തമാക്കുമായിരുന്നു. ക‍ഴിഞ്ഞ 12 മാസത്തിനിടക്ക്‌ 200 ദശലക്ഷം ആളുകള്‍ പുതുതായി ഫെയ്​സ്ബുക്കില്‍ അംഗങ്ങളായി. ഒരു ശരാശരി ഫേസ്​ബുക്ക്‌ ഉപയോക്താവ്​ ദിവസം 55 മിനിറ്റ്​ ഫേസ്​ബുക്കില്‍ ചെലവിടുന്നു. ട്വിറ്ററില്‍ ശരാശരി 50 ദശലക്ഷം ട്വീറ്റുകള്‍ ഒരു ദിവസം ഉണ്ടാകുന്നു. 20 കോടിലധികം ബ്ലോഗുകള്‍ ഇന്‍റര്‍നെറ്റില്‍ ഉണ്ട്.
ക‍ഴിഞ്ഞ 38 വര്‍ഷത്തിനിടക്ക്‌ റേഡിയോ  ദശലക്​ഷം ആളുകളിലേക്കെത്തി. 13 വര്‍ഷം കൊണ്ടാണ്​ ടെലിവിഷന്‍ അതു സാധിച്ചത്​. എന്നാല്‍ വെറും നാലു വര്‍ഷത്തിനിടക്ക്‌ 50 ദശലക്ഷം ആളുകളാണ്​ ഇന്‍റര്‍നെറ്റ്​ ഉപയോക്താക്കളായത്​. കണക്കുകള്‍ ബോധ്യപ്പെടുത്തുന്നത്​ സോഷ്യന്‍ മീഡിയയുടെ കാലിക പ്രസക്തിയാണ്​. നിത്യ ജീവിതത്തില്‍ ഒരു മേഖലയെയും ഇന്ന്​ സോഷ്യല്‍ മീഡിയകള്‍ സ്​പര്‍ശിക്കാതെ പോകുന്നില്ല. ഫേസ്​ബുക്കും ട്വിറ്ററും ബ്ലോഗുകളും തുടങ്ങി നവമാധ്യമങ്ങള്‍ ആശയങ്ങളെയും ആവശ്യങ്ങളെയും അഭിപ്രായങ്ങളെയും ചിന്തകളെയും ലോകം മു‍ഴുവന്‍ പങ്കുവെക്കാന്‍ സാധാരണക്കാരനെ സഹായിക്കുന്നു. അവിടയാണ്​ സോഷ്യന്‍ മീഡിയകളുടെ പ്രസക്തിയും. നിയന്ത്രണങ്ങള്‍ ഒന്നുമില്ലാതെ ആര്‍ക്കും എന്തും എ‍ഴുതാം
വായിക്കാം. വായിച്ചതിനെക്കുറിച്ച് അഭിപ്രായം അപ്പപ്പോള്‍ പറയാം. ഇങ്ങനെ തികഞ്ഞ ജനാധിപത്യവത്​കരണമാണ്​ സോഷ്യല്‍മീഡിയകളിലൂടെ സാധ്യമാകുന്നതും. പുതുതലമുറ അരാഷ്ട്രീയരാണെന്ന വാദങ്ങള്‍ക്കിടയിലും അവരെ രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തങ്ങളില്‍ പങ്കാളികളാക്കുന്നതില്‍ വലിയ പങ്ക് സോഷ്യല്‍മീഡിയക്കുണ്ട് എന്നത്​ ശ്രദ്ധേയമാണ്​.

ജൂലിയന്‍ അസാഞ്ചെയുടെ വിക്കീലീക്സ് ഇടപെടല്‍ വ‍ഴി നവമാധ്യമങ്ങളുടെ കരുത്ത് നമ്മള്‍ അറിഞ്ഞതുമാണ്​. അസാഞ്ചിനെപ്പോലെ ബ്രാഡ്ലി മാനിങും എഡ്വേഡ്​ സ്​നോഡനും ഞെട്ടിക്കുന്ന പലവിവരങ്ങളും പുറത്തുവിട്ടതും സോഷ്യല്‍ മീഡിയകള്‍ വ‍ഴിയാണ്​. ഇനിയങ്ങോട്ടുള്ള കാലഘട്ടത്തിന്‍റെ ആവശ്യം കൂടിയാകുന്നു സോഷ്യല്‍ ആക്ടിവിസം. നിയന്ത്രണങ്ങളില്ലാത്തതിനാല്‍ പലപ്പോ‍ഴും സാമൂഹ്യ മര്യാദകള്‍ പാലിക്കപ്പെടാതെ പോകുന്നുണ്ട് ഇവിടെ. എന്നാല്‍ വലിയ നിയന്ത്രണങ്ങളില്ലാതെ സോഷ്യന്‍ മീഡിയകള്‍ മുന്നോട്ടു പോകേണ്ടതും സോഷ്യല്‍ ആക്ടിവിസം ശക്തമാകേണ്ടതും കാലഘട്ടത്തിന്‍റെ ആവശ്യമാണ്​ . കാരണം നാളത്തെ വിപ്ലവം ആരംഭിക്കുന്നത്​ ഒരു പോസ്റ്റില്‍ നിന്നോ ട്വീറ്റില്‍ നിന്നോ ആകാം
ഇന്ന് സോഷ്യല്‍ മീഡിയ ദിനം. ബ്രിട്ടീഷ് അമേരിക്കന്‍ ന്യൂസ് വെബ്സൈറ്റായ മാഷബിള്‍ ആണ് രണ്ടായിരമാണ്ടില്‍ ജൂണ്‍ 30 സോഷ്യല്‍ മീഡിയ ദിനമായി ആചരിക്കുന്ന പതിവ് തുടങ്ങിവച്ചത്. ടെക്, സോഷ്യല്‍, ഡിജിറ്റല്‍ ലോകത്തെ അറിവുകള്‍ എല്ലാവര്‍ക്കുമായി പങ്കുവയ്ക്കുകയെന്ന സന്ദേശവുമായി ഇന്ന് ലോകമെങ്ങും ഈ ദിവസം സോഷ്യല്‍ മീഡിയ ദിനമായി ആചരിക്കുന്നു. - See more at: http://www.suvarnanews.tv/technology/article.php?article=13651_social-media-day#sthash.jrYgHIUW.dpuf
.

വെബ് പേജ് ക്ലിക്ക് ചെയ്യുക ഡൌണ്‍ലോഡ് ചെയ്യുക എന്നതില്‍നിന്ന് അപ് ലോഡ് ചെയ്യുക, ഷെയര്‍ ചെയ്യുക എന്നതിലേക്ക് സോഷ്യല്‍ കമ്പ്യൂട്ടിംഗിന്റെ സ്വഭാവം മാറി. ജീവിതത്തെ സംബന്ധിക്കുന്ന എന്തും പങ്കുവയ്ക്കാനുള്ള ഓണ്‍ലൈന്‍ ഡിജിറ്റല്‍ ഡയറിയായി സോഷ്യല്‍ മീഡിയ മാറി. പുതിയ വണ്ടി വാങ്ങിയാല്‍, ജോലി കിട്ടിയാല്‍, പ്രണയം ഉണ്ടായാല്‍, തകര്‍ന്നാല്‍, കുട്ടി ജനിച്ചാല്‍, വീടുവച്ചാല്‍, എന്തിന് തലവേദനിച്ചാല്‍ പോലും ആദ്യം പറയേണ്ട ഇടമായി ഈ സൈറ്റുകള്‍.

പൊതുജനാഭിപ്രായം രൂപീകരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സ്വാധീനശക്തിയായും സോഷ്യല്‍ മീഡിയ ഇക്കാലയളവില്‍ മാറി. വലിയ വിപണി സാധ്യത കൂടിയായി ഈ ജനകീയത. 200ലധികം ഇന്ത്യന്‍ ബ്രാന്റുകള്‍ ഇന്ന് ഫേസ്ബുക്കിലും ട്വിറ്ററിലുമായി ശതകോടികളുടെ വ്യാപാരം നടത്തുന്നു. അവനവനിലേക്കു ചുരുങ്ങുന്ന, സാമൂഹ്യജീവിതത്തിനുള്ള ശേഷി കുറഞ്ഞ ഓണ്‍ലൈന്‍ ജീവിതങ്ങളെയാണ് സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് കാലം ഉണ്ടാക്കുന്നത് എന്നതരത്തിലുള്ള വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഇതൊക്കെയാണെങ്കിലും ജനസംഖ്യയുടെ 12.5 ശതമാനം പേരാണ് രാജ്യത്ത് ആകെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതെന്നത് രസകരമായ മറ്റൊരു ഇന്ത്യന്‍ യാഥാര്‍ത്ഥ്യം. - See more at: http://www.suvarnanews.tv/technology/article.php?article=13651_social-media-day#sthash.jrYgHIUW.dpuf

ന്ന് സോഷ്യല്‍ മീഡിയ ദിനം. ബ്രിട്ടീഷ് അമേരിക്കന്‍ ന്യൂസ് വെബ്സൈറ്റായ മാഷബിള്‍ ആണ് രണ്ടായിരമാണ്ടില്‍ ജൂണ്‍ 30 സോഷ്യല്‍ മീഡിയ ദിനമായി ആചരിക്കുന്ന പതിവ് തുടങ്ങിവച്ചത്. ടെക്, സോഷ്യല്‍, ഡിജിറ്റല്‍ ലോകത്തെ അറിവുകള്‍ എല്ലാവര്‍ക്കുമായി പങ്കുവയ്ക്കുകയെന്ന സന്ദേശവുമായി ഇന്ന് ലോകമെങ്ങും ഈ ദിവസം സോഷ്യല്‍ മീഡിയ ദിനമായി ആചരിക്കുന്നു.

ന്യൂയോര്‍ക്കും സാവോപോളോയും ലണ്ടനും ബാഴ്സലോണയും മുതല്‍ നമ്മുടെ കേരളത്തിലെ ചെറുനഗരങ്ങളില്‍ വരെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗില്‍ ഓണ്‍ലൈന്‍ കണ്ണിചേരുന്നവര്‍ ഇന്ന് ഒരുമിക്കുന്നു. പുത്തന്‍ അറിവുകള്‍ പങ്കുവയ്ക്കുക, സോഷ്യല്‍ കമ്പ്യൂട്ടിംഗിന്റെ വിശാലസാധ്യതകളെ കൂടുതല്‍ ജനകീയമാക്കുക എന്നതാണ് സോഷ്യല്‍ മീഡിയ ദിനാചരണത്തിന്റെ ലക്ഷ്യം.

ക!ഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഇന്ത്യയില്‍ സംഭവിച്ച സോഷ്യല്‍ മീഡിയ വിപ്ലവം ഒരുപക്ഷേ രാജ്യത്തിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ വിവരവിസ്ഫോടനമാണ്. ഫേസ്ബുക്കിനും ട്വിറ്ററിനും കൂടി മാത്രം ഇന്ത്യയില്‍ 17കോടിയോളം ഉപയോക്താക്കളുണ്ട്. ഇന്ത്യയിലെ എല്ലാ പത്രങ്ങളുടേയും സര്‍ക്കുലേഷന്‍ ഒന്നിച്ചാല്‍ പോലും ഇത്രയും വരില്ലെന്നോര്‍ക്കുക. ഓരോ മിനുട്ടിലും ഏകദേശം 24 മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ അപ് ലോഡ് ചെയ്യപ്പെടുന്ന യുട്യൂബ്, 25ലക്ഷത്തോളം പേജുകളുള്ള ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡിയ,പിന്നെ ഗൂഗിള്‍ പ്ലസ്,ലിങ്ക്ഡിന്‍..

രാഷ്ട്രീയഭരണനേതൃത്വങ്ങള്‍ മുതല്‍ സിനിമാതാരങ്ങള്‍ വരെ, ട്രേഡ് യൂണിയനുകള്‍ മുതല്‍ കോര്‍പ്പറേറ്റ് വ്യവസായികള്‍ വരെ, വിദ്യാര്‍ത്ഥികളും അധ്യാപകരും മുതല്‍ നിര്‍മ്മാണത്തൊഴിലാളികള്‍ വരെ. രാജ്യത്തെ ആകെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ പകുതിയിലേറെപ്പേര്‍ ദിവസവും ഈ സൈറ്റുകളിലെത്തുന്നു.
സര്‍ക്കാരുകള്‍, മാധ്യമങ്ങള്‍ ആരും സര്‍വ്വവ്യാപിയായ ഈ ഡിജിറ്റല്‍ വലയുടെ സ്വാധീനത്തിന് പുറത്തല്ല.

രാഷ്ട്രീയം, കല, സാഹിത്യം, പ്രണയം, ഗോസിപ്പ്, വിപണി, സാമൂഹ്യവിമര്‍ശനം, നിരൂപണം^വിഷയമെന്തുമാവട്ടെ, സ്വന്തം അഭിപ്രായം വിളിച്ചുപറയാനുള്ള സാധ്യതയാണ് സാധാരണക്കാരന് തുറന്നുകിട്ടിയത്. വാര്‍ത്തകളുടെയും സംഭവങ്ങളുടെയും നിശãബ്ദനായ കാഴ്ചക്കാരന്‍ മാത്രമല്ല, അതിലെ പങ്കാളി കൂടിയാവാനുള്ള അവസരം.

വെബ് പേജ് ക്ലിക്ക് ചെയ്യുക ഡൌണ്‍ലോഡ് ചെയ്യുക എന്നതില്‍നിന്ന് അപ് ലോഡ് ചെയ്യുക, ഷെയര്‍ ചെയ്യുക എന്നതിലേക്ക് സോഷ്യല്‍ കമ്പ്യൂട്ടിംഗിന്റെ സ്വഭാവം മാറി. ജീവിതത്തെ സംബന്ധിക്കുന്ന എന്തും പങ്കുവയ്ക്കാനുള്ള ഓണ്‍ലൈന്‍ ഡിജിറ്റല്‍ ഡയറിയായി സോഷ്യല്‍ മീഡിയ മാറി. പുതിയ വണ്ടി വാങ്ങിയാല്‍, ജോലി കിട്ടിയാല്‍, പ്രണയം ഉണ്ടായാല്‍, തകര്‍ന്നാല്‍, കുട്ടി ജനിച്ചാല്‍, വീടുവച്ചാല്‍, എന്തിന് തലവേദനിച്ചാല്‍ പോലും ആദ്യം പറയേണ്ട ഇടമായി ഈ സൈറ്റുകള്‍.

പൊതുജനാഭിപ്രായം രൂപീകരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സ്വാധീനശക്തിയായും സോഷ്യല്‍ മീഡിയ ഇക്കാലയളവില്‍ മാറി. വലിയ വിപണി സാധ്യത കൂടിയായി ഈ ജനകീയത. 200ലധികം ഇന്ത്യന്‍ ബ്രാന്റുകള്‍ ഇന്ന് ഫേസ്ബുക്കിലും ട്വിറ്ററിലുമായി ശതകോടികളുടെ വ്യാപാരം നടത്തുന്നു. അവനവനിലേക്കു ചുരുങ്ങുന്ന, സാമൂഹ്യജീവിതത്തിനുള്ള ശേഷി കുറഞ്ഞ ഓണ്‍ലൈന്‍ ജീവിതങ്ങളെയാണ് സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് കാലം ഉണ്ടാക്കുന്നത് എന്നതരത്തിലുള്ള വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഇതൊക്കെയാണെങ്കിലും ജനസംഖ്യയുടെ 12.5 ശതമാനം പേരാണ് രാജ്യത്ത് ആകെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതെന്നത് രസകരമായ മറ്റൊരു ഇന്ത്യന്‍ യാഥാര്‍ത്ഥ്യം.

നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും ജനാധിപത്യസ്വഭാവമുള്ള ജനകീയമാധ്യമമായി സോഷ്യല്‍ മീഡിയ മാറിക്കഴിഞ്ഞു. നമുക്കതിനെ വിമര്‍ശിക്കാം, പക്ഷേ അതിനുനേരെ കണ്ണടക്കാനാവില്ല, കാരണമത് നമ്മുടെ ജീവിതത്തെ സര്‍വ്വവ്യാപിയായി ചൂഴ്ന്നുനില്‍ക്കുകയാണ്... - See more at: http://www.suvarnanews.tv/technology/article.php?article=13651_social-media-day#sthash.jrYgHIUW.dpuf

Saturday, June 28, 2014

ഇന്ന്‌ പുകയില വിരുദ്ധദിനം

ഇന്ന് ലോക് പുകയില വിരുദ്ധദിനം ജൂണ്‍ 28 ണ് ലഹരി വിരുദ്ധ ദിനമാണ്.
ലോകാരോഗ്യ സംഘടനയുടെ കണക്കുകളണുസരിച്ച് പുകയിലയുടെ ഉപയോഗം കൊണ്ടുണ്ടാകുന്ന രോഗങ്ങള്‍ മൂലം പ്രതിവര്‍ഷം നാല്‍പതു ലക്ഷം മരണങ്ങളാണ്‌ സംഭവിക്കുന്നത്‌. ഇത്‌ 2030 നു മുന്‍പുതന്നെ ഒരു കോടിയായി വര്‍ദ്ധിച്ചേക്കാം. അപ്പോഴേയ്ക്കും ലോകത്തുണ്ടാകുന്ന മരണങ്ങളില്‍ എട്ടിലൊന്ന്‌ പുകയില മൂലമാകാം. അമേരിക്കയിലാണ്‌ പുകയില കൃഷി ആദ്യമായി ആരംഭിച്ചതെന്ന്‌ കരുതുന്നു. അവിടെ നിന്ന്‌ യൂറോപ്പിലേക്ക്‌ കടന്നെത്തിയ പുകയില കൃഷി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേയ്ക്ക്‌ കടന്നു ചെല്ലാന്‍ ഏറെക്കാലം വേണ്ടിവന്നില്ല. പതിനാറാം നൂറ്റാണ്ടില്‍ത്തന്നെ ഇംഗ്ലണ്ടിലും ഫ്രാന്‍സിലും സ്‌പെയിനിലുമൊക്കെ പുകയില കൃഷി വ്യാപകമായിക്കഴിഞ്ഞിരുന്നു.പുകയില സംസ്ക്കരിച്ചെടുക്കുന്ന സമ്പ്രദായത്തില്‍ അമേരിക്കന്‍ വിപ്ലവത്തിലൂടെ പല മാറ്റങ്ങളും ഉണ്ടായി. പത്തൊന്‍പതാം നൂറ്റാണ്ടില്‍ വിര്‍ജീനിയ, നോര്‍ത്ത്‌ കരോലിന എന്നിവിടങ്ങളില്‍ പുകയില സംസ്ക്കരണത്തിന്‌ കല്‍ക്കരി ഉപയോഗിച്ചു തുടങ്ങിയതോടെ മെച്ചപ്പെട്ട മണവും സ്വാദും അവയ്ക്കു കൈവന്നു.അങ്ങനെ കാലാന്തരത്തില്‍ പുകവലിയുടെ ഉപയോഗം വര്‍ദ്ധിച്ചുവന്നു. സിഗരറ്റും, ബീഡിയും ചുരുട്ടുമൊക്കെ യുവതലമുറയ്ക്ക്‌ ഒരു ഹരമായി മാറി. ഒടുവില്‍ ഇപ്പോഴത്തെ സ്ഥിതിയെന്താണ്‌?